Tag: e sreedharan master

Total 1 Posts

ജനമനസ്സുകളിൽ എന്നെന്നും; നാടിൻറെ നായകൻ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഇ ശ്രീധരന് യാത്രാമൊഴി നൽകി ഗ്രാമം

പൂക്കാട്: നാടിന്റെയും നാട്ടുകാരുടെയും വളർച്ചയ്ക്കായി അഹോരാത്രം പ്രവർത്തിച്ച ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഇ ശ്രീധരന് നാട് വിട നൽകി. വികസന പ്രവർത്തനങ്ങളോടൊപ്പം കല സാംസ്‌കാരിക പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിന്ന് നയിച്ചിരുന്ന നാടിൻറെ നായകനാണ് മാഷ്. ചേമഞ്ചേരി യു.പി സ്‌കൂൾ പ്രധാന അധ്യാപകനായിരുന്നു ശ്രീധരൻ മാസ്റ്റർ. പൂക്കാട് കലാലയം പ്രോഗ്രാം സെക്രട്ടറി, ജനറൽ സെക്രട്ടറി, മണ്ഡലം