Tag: E-Health
ഒറ്റ ക്ലിക്കിൽ ആരോഗ്യ സംബന്ധമായ വിവരങ്ങളെല്ലാം വിരൽ തുമ്പിലേക്ക്; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിക്ക് തുടക്കമായി
കൊയിലാണ്ടി: ഇ-ഹെൽത്ത് പദ്ധതിക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ തുടക്കമായി. 2019-20 ലെ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച 65 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. പദ്ധതിയുടെയും യു.എച്ച്.ഐ.ഡി കാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ നിർവഹിച്ചു. കെ.കെ.ശൈലജ ടീച്ചർ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന 2021 ഫെബ്രുവരി 11 ന-ാണ് പദ്ധതിയുടെ
ഇനി ഒ.പിയില്‍ ക്യൂ നില്‍ക്കേണ്ടി വരില്ല, തിരക്കുള്ള വിഭാഗങ്ങളില്‍ മുന്‍കൂര്‍ ബുക്കിങ്ങിന് സൗകര്യവും, കൊയിലാണ്ടി താലൂക്ക് ആശുപത്രി അടിമുടി മാറുന്നു; ഇ-ഹെല്‍ത്ത് ആദ്യഘട്ടം സെപ്റ്റംബറോടെ
കൊയിലാണ്ടി: അതിരാവിലെ പ്രഭാത ഭക്ഷണം പോലും കഴിക്കാതെ വീട്ടില്‍ നിന്നിറങ്ങി ഒ.പി ശീട്ടിനും മറ്റും മണിക്കൂറുകളോളം ക്യൂ നിന്ന് ടിക്കറ്റെടുത്ത് ഡോക്ടറെ കാണിക്കുന്ന രീതി പഴങ്കഥയാവാന്‍ അധികകാലം വേണ്ടിവരില്ല. കൊയിലാണ്ടി താലൂക്ക് ആശുപത്രി മാറുകയാണ്. ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറാനുള്ള സാങ്കേതികമായ ഒരുക്കങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞതായി ഡി.എം.ഒയിലെ ജില്ലാ പ്രൊജക്ട് എഞ്ചിനിയര്‍ ശ്യാംജിത്ത് കൊയിലാണ്ടി ന്യൂസ്