Tag: Dr. Sandhya Kuruppu

Total 4 Posts

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും പടിയിറങ്ങി ഡോ. സന്ധ്യ കുറുപ്പ്; ഇനിയുള്ള സേവനം ബാലുശ്ശേരിയില്‍

കൊയിലാണ്ടി: കോവിഡ് കാലത്തടക്കം കൈമെയ് മറന്നുള്ള സേവനങ്ങളിലൂടെ കൊയിലാണ്ടിക്കാരുടെ മനംകവര്‍ന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഫിസിഷ്യന്‍ സന്ധ്യ കുറുപ്പിന്റെ സേവനം ഇനി കൊയിലാണ്ടിയിലില്ല. ഇനി മുതല്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലായിരിക്കും സന്ധ്യ കുറുപ്പിന്റെ സേവനം. മൂന്നുകൊല്ലം ഒരേ സ്ഥലത്ത് ജോലി ചെയ്തവര്‍ക്ക് മാറ്റം എന്ന സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് സന്ധ്യ കുറുപ്പ് ബാലുശ്ശേരിയിലേക്ക് മാറുന്നത്. ഇന്നലെ

സുരക്ഷ പാലിയേറ്റിവ് ആനക്കുളം മേഖലയിൽ വളണ്ടിയർ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ് ആനക്കുളം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ വളണ്ടിയർ സംഗമം സംഘടിപ്പിച്ചു. ഡോ. സന്ധ്യ കുറുപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ടി.സിജേഷ് അധ്യക്ഷത വഹിച്ചു. കിടപ്പുരോഗികളെ പരിചരിക്കാൻ വളണ്ടിയർമാരായി കൂടുതൽ യുവാക്കൾ രംഗത്തിറങ്ങണമെന്ന് ഡോ. സന്ധ്യ കുറുപ്പ് പറഞ്ഞു. പാലിയേറ്റിവ് നഴ്സ് ജിഷ.കെയെ പരിപാടിയിൽ വച്ച് ആദരിച്ചു. മുൻ എം.എൽ.എ കെ.ദാസൻ

ഐ.എം.എ വിമൻ ഡോക്ടേഴ്സ് വിങ് കൊയിലാണ്ടി ശാഖ ഉദ്ഘാടനവും വിഷു, ഈസ്റ്റർ, ഇഫ്താർ വിരുന്നും

  കൊയിലാണ്ടി: ഐ.എം.എയുടെ ഭാഗമായുള്ള വിമൻ ഡോക്ടേഴ്സ് വിങ് കൊയിലാണ്ടി ശാഖ സംസ്ഥാന സെക്രട്ടറി ഡോ. സന്ധ്യാക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഡോ. കെ.സതീശൻ അധ്യക്ഷനായി. ഡോ. സി.അഭിലാഷ്, ഡോ. ഒ.കെ.ബാലനാരായണൻ, ഡോ. രാധ, കോമളം രാധാകൃ ഷ്ണൻ, ഡോ. പി.പ്രദീപൻ, ഡോ. ജയശ്രീ, ഡോ. രഞ്ജിത എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വിഷു, ഈസ്റ്റർ, ഇഫ്താർ വിരുന്നും

ടി.ടി ഇസ്മയിലിന് കടുത്തവെല്ലുവിളിയുമായി കാനത്തില്‍ ജമില എംഎല്‍എ; ഫൈനല്‍ റൗണ്ടില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരം ഫൈനല്‍ റൗണ്ട് വോട്ടിങ്ങിന്റെ ഇതുവരെയുള്ള കണക്കുകള്‍ ഇങ്ങനെ

കൊയിലാണ്ടി: ഇനി ഏഴു നാള്‍ മാത്രം ബാക്കി നില്‍ക്കെ ആവേശോജ്വലമായ മത്സരം കാഴ്ച വച്ച് കൊയിലാണ്ടി വാര്‍ത്താ താരം. Sky  ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം 2021 അവസാന റൗണ്ടില്‍ എത്തി നില്‍ക്കുമ്പോള്‍ മത്സരം കനക്കുന്നു. ആദ്യ റൗണ്ടില്‍ നിന്ന് വ്യത്യസ്തമായി അവസാന റൗണ്ടിലേക്കെത്തിയപ്പോള്‍ ഇഞ്ചോടിഞ്ച്