Tag: dispuit

Total 1 Posts

സ്കൂളിൽ പഠിച്ചപ്പോഴുള്ള തർക്കം, വർഷങ്ങൾക്കിപ്പുറം സുഹൃത്തിന്റെ പാലുകാച്ചിനെത്തിയപ്പോൾ പ്രതികാരം വീട്ടി; ബാലുശ്ശേരിയിൽ വിദ്യാർത്ഥികൾക്ക് മർദ്ദനം; എട്ടു പേർക്കെതിരെ കേസ്

ബാലുശ്ശേരി: പഴയ തർക്കത്തിന്റെ പേരിൽ വർഷങ്ങൾക്കിപ്പുറം സീനിയേഴ്സ് മർദ്ധിച്ചെന്ന പരാതിയുമായി വിദ്യാർത്ഥികൾ. ഇവരുടെ സുഹൃത്തിന്റെ വീടിന്റെ പാലുകാച്ചിന് പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. എട്ടു പേർക്കെതിരെ കേസ് രെജിസ്റ്റർ ചെയ്തതായി ബാലുശ്ശേരി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ബാലുശ്ശേരിയിലാണ് സംഭവം. എട്ടാം ക്ലാസിൽ പഠിച്ചപ്പോഴുണ്ടായ തർക്കത്തിന്‍റെ പേരിൽ  വിദ്യാർത്ഥികൾ മർദ്ധിച്ചെന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.