Tag: dilsha prasannan winner

Total 4 Posts

‘കിടിലന്‍ നാട്, സ്‌നേഹമുള്ള ആളുകള്‍, കൊയിലാണ്ടിക്കാരിയാണെന്നതില്‍ അഭിമാനം’; ജന്മനാടിനെ കുറിച്ച് വാചാലയായി ബിഗ് ബോസ് സീസണ്‍-4 താരം ദില്‍ഷ പ്രസന്നന്‍ (വീഡിയോ കാണാം)

കൊയിലാണ്ടി: ജന്മനാടിനെ കുറിച്ച് വാചാലയായി ബിഗ് ബോസ് താരം ദില്‍ഷ പ്രസന്നന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദില്‍ഷ കൊയിലാണ്ടിയെ കുറിച്ച് സംസാരിച്ചത്. കൊയിലാണ്ടിക്കാരിയാണെന്നതില്‍ തനിക്ക് അഭിമാനമാണെന്ന് ദില്‍ഷ അഭിമുഖത്തില്‍ പറഞ്ഞു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഇക്കഴിഞ്ഞ സീസണിലെ വിജയിയാണ് ദിൽഷ. ‘കൊയിലാണ്ടി നല്ല കിടിലന്‍ നാടാണ്. എനിക്ക്

‘കൊയിലാണ്ടിയോ? അതെവിടെയോ കേട്ടിട്ടുണ്ടല്ലോ’; ദില്‍ഷയുടെ നാട്ടിലെത്തി ഡോ. റോബിന്‍ തേച്ചൊട്ടിച്ചെന്ന് ആരാധകര്‍ (വീഡിയോ കാണാം)

കൊയിലാണ്ടി: ബിഗ് ബോസ് താരമായ ഡോ. റോബിന്‍ രാധാകൃഷ്ണന് കൊയിലാണ്ടിയില്‍ വന്‍ സ്വീകരണമാണ് ഇന്ന് ആരാധകര്‍ നല്‍കിയത്. തനിക്ക് വലിയ സ്വീകരണമൊരുക്കിയ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തച്ചാണ് ഡോക്ടര്‍ റോബിന്‍ മടങ്ങിയത്. ഡോ. ജെപീസ് ക്ലാസസിന്റെ കൊയിലാണ്ടിയിലെ പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്യാനായാണ് ബിഗ് ബോസ് സീസണ്‍ നാലിലെ മത്സരാര്‍ത്ഥിയായിരുന്ന റോബിന്‍ എത്തിയത്. Related News: ബിഗ്

ബിഗ് ബോസ് കിരീടം: ദില്‍ഷയ്ക്ക് ലഭിക്കുന്നത് 50 ലക്ഷം രൂപ മാത്രമല്ല, വേറേയുമുണ്ട് ലക്ഷങ്ങള്‍

കൊയിലാണ്ടി: ആകാംക്ഷകളുടെ നൂറു ദിന രാത്രങ്ങൾ പിന്നിട്ടപ്പോൾ ബിഗ്‌ബോസ് കപ്പുയർത്തിയത് കൊയിലാണ്ടിക്കാരി. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രം തിരുത്തി കുറിച്ച് കൊണ്ട് ഇതാദ്യമായാണ് ഒരു പെൺകുട്ടി വിജയ കിരീടം ചൂടുന്നത്. അൻപത് ലക്ഷം രൂപയും കപ്പുമാണ് ദിൽഷ നേടിയെടുത്തത്. പ്രേക്ഷലക്ഷങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചതൊനൊപ്പം നിരവധി അവസരങ്ങൾക്കും വാതിൽ തുറക്കപ്പെട്ടിരിക്കുകയാണെന്നാണ് സമൂഹ മാധ്യമങ്ങളിലെ അഭിപ്രായങ്ങൾ പറയുന്നത്.

‘ബിഗ് ബോസ് കപ്പ് കൊയിലാണ്ടിക്കാരിയിങ്ങെടുത്തൂട്ടോ’; ആദ്യ വനിതാ വിജയി ആയി ദില്‍ഷ പ്രസന്നന്‍

കൊയിലാണ്ടി: ഹൃദയം പെരുമ്പറ കൊട്ടി കൊണ്ടേയിരുന്നു, മത്സരാർത്ഥികളുടെയും പ്രേക്ഷകരുടെയും. ആകാംക്ഷകൾക്കൊടുവിൽ അവതാരകനായ മോഹൻ ലാൽ കൈ പിടിച്ചുയർത്തി കൊയിലാണ്ടിയുടെ സ്വന്തം ദിൽഷാ പ്രസന്നന്റെ. ലോകത്തിൻ കഥയറിയാതെ, നേരത്തിൻ ഗതിയറിയാതെ, ഒന്നിച്ചൊരു നൂറു ദിനങ്ങൾ ജീവിച്ച്‌, പൊരുതിയാണ് ദിൽഷ വിജയ കൊടി പാറിച്ചത്. മലയാളം ബിഗ് ബോസ് സീസണിലെ ആദ്യ വനിതാ വിജയി ആണ് ദിൽഷ. ബി​ഗ്