Tag: DIGI DOOR PIN
Total 1 Posts
ഇനി പോകേണ്ട വീടുകളുടെ വഴി ചോദിച്ച് അലയേണ്ട, ഡിജി ഡോർ പിൻ കേരളത്തിലും വരുന്നു; ഒരോ വീട്ടു നമ്പറും ഇനി ഡിജിറ്റലാകും
തിരുവനന്തപുരം: വിലാസം പോലും ഇല്ലാതെ വീടിന്റെയും വീട്ടുടമയുടെയും വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന ഡിജി ഡോർ പിൻ കേരളത്തിലും വരുന്നു. കെട്ടിടങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന സ്ഥിരം നമ്പറാണ് ഡിജി ഡോർ പിൻ. ഒമ്പതോ പത്തോ അക്കമുള്ള ഓരോ നമ്പറിലും കെട്ടിടവിവരങ്ങൾ ഒളിഞ്ഞിരിക്കും എന്നതാണ് പ്രത്യേകത. ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച ഈ സംവിധാനം കെ-സ്മാർട്ടിലൂടെയാണ് നടപ്പാക്കുന്നത്. പദ്ധതി