Tag: Death Anniversary

Total 2 Posts

കലാ-സാംസ്കാരിക പ്രവർത്തകനായ ഇ.കെ.പിയെ അനുസ്മരിച്ച് കുറുവങ്ങാട് ശക്തി തിയറ്റേഴ്സ്; ക്ലബ്ബിന്റെ അമ്പതാം വാർഷികം പ്രഖ്യാപിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് ശക്തി തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ കലാ-സാംസ്കാരിക പ്രവർത്തകനായ ഇ.കെ.പിയുടെ പതിനെട്ടാം ചരമവാർഷികം ആചരിച്ചു. തിയറ്റേഴ്സ് പരിസത്ത് നടന്ന ചടങ്ങിൽ ക്ലബിന്റെ അമ്പതാം വാർഷിക പ്രഖ്യാപനവും നടന്നു. എൻ.കെ.സുരേന്ദ്രൻ അധ്യക്ഷനായി. പാലക്കാട് പ്രേംരാജ് അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിലും കായിക മേളയിലും ദേശീയ നാടൻ പാട്ട് മത്സരത്തിലും പങ്കെടുത്ത പ്രതിഭകളെ അനുമോദിച്ചു. ചാമരി

പയ്യോളിയുടെ പൊതുമണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന വി.പി.സുധാകരന് സഹപ്രവര്‍ത്തകരുടെ ആദരം; രണ്ടാംചരമവാര്‍ഷികത്തില്‍ പുഷ്പാര്‍ച്ചന നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പയ്യോളി: മുന്‍ പയ്യോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റും, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പി.വി.സുധാകരന്‍റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസ് പുഷ്പാര്‍ച്ചന നടത്തി. പയ്യോളിയുടെ പൊതുമണ്ഡലത്തിലെ നിറസാന്നിധ്യമായ പ്രവര്‍ത്തകനായിരുന്നു വി.പി.സുധാകരന്‍. ഇന്ന് രാവിലെ എട്ടരയ്ക്ക് വീട്ടുവളപ്പില്‍ വെച്ച് നടന്ന ചടങ്ങില്‍ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇ.കെ.ശീതൾ രാജ്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് മനോജ്