Tag: dead body parts found

Total 1 Posts

ഇരുവഴഞ്ഞിപ്പുഴയുടെ തീരത്ത് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി; കിട്ടിയത് ജീര്‍ണിച്ച നിലയിലുള്ള രണ്ട് കൈകള്‍

മുക്കം: ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. തിരുവമ്പാടി അത്തിപ്പാറയ്ക്ക് സമീപമാണ് ജീര്‍ണിച്ചനിലയിലുള്ള രണ്ട് കൈകള്‍ കണ്ടെത്തിയത്. പതങ്കയം വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങളാണെന്നാണ് സംശയം. എന്നാല്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് പറഞ്ഞു. ജൂലായ് നാലിനാണ് യുവാവിനെ പതങ്കയം വെള്ളച്ചാട്ടത്തില്‍ കാണാതായത്. ചാത്തമംഗലം മലയമ്മ സ്വദേശി ഹുസ്‌നിയാണ് ഒഴുക്കില്‍പ്പെട്ടത്. നേവിയടക്കം തിരച്ചില്‍