Tag: data entry

Total 1 Posts

അക്കൗണ്ടിംഗ്, ഡേറ്റാ എൻട്രി കോഴ്‌സുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു; ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പ്(20/06/2022)

ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള അറിയിപ്പുകൾ സൗജന്യ പരിശീലനം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ കോഴിക്കോട് മാത്തറയിൽ പ്രവർത്തിക്കുന്ന സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 60 ദിവസത്തെ സൗജന്യ മൃഗസംരക്ഷണ പരിശീലന പരിപാടിയായ ‘പശുമിത്ര പരിശീലനം ഉടൻ ആരംഭിക്കും. വിവരങ്ങൾക്ക് 9447276470, 04952432470 *** അക്കൗണ്ടിങ്, ഡേറ്റാ എൻട്രി കോഴ്‌സുകൾ എൽ.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ