Tag: dance

Total 2 Posts

കുച്ചിപ്പുടി, മോഹിനിയാട്ടം, മണി പൂരി, സത്രിയ, കഥക്… നിലയ്ക്കാതെ നൃത്തച്ചുവടുകൾ നീണ്ടുനിന്നത് 12 മണിക്കൂർ; വേറിട്ട അനുഭവമായി പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിലെ നൃത്താർച്ചന

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രവും ഭരതാഞ്ജലി നൃത്ത വിദ്യാലയവും ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി മണിക്കൂറുകൾ നീണ്ട നൃത്താർച്ചന നടത്തി. തുടർച്ചയായി 12 മണിക്കൂറാണ് നൃതനൃത്യങ്ങളുമായി ആസ്വാദകഹൃദയം കീഴടക്കിയത്. കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും നർത്തകീർത്തകന്മാർ താളത്തിനൊപ്പം ചുവടുവെച്ചത് കൗതുകത്തോടെ എല്ലാവരും വീക്ഷിച്ചു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഒഡീസി, കർണാട്ടിക്, മണി പൂരി, സത്രിയ, കഥക്, കേരളനടനം

‘ഓണാഘോഷ പരിപാടിക്ക് നൃത്തം വെയ്ക്കാന്‍ തങ്ങളോടൊപ്പം കൂടാമോ’ എന്ന കുട്ടികളുടെ ചോദ്യം; ‘ഓ ഞാന്‍ തയ്യാറെന്ന്’ അധ്യാപകനും, വൈറലായി കായണ്ണ സ്‌കൂളിലെ ഓണാഘോഷം (വീഡിയോ കാണാം)

കായണ്ണ: കായണ്ണ സകൂളിലെ ഓണാഘോഷ പരിപാടികളെ വൈറലാക്കി അധ്യാപകന്റെ നൃത്തച്ചുവടുകളും. കായണ്ണ സകൂളില്‍ ഇത്തവണ ഓണാഘോഷ പരിപാടികളില്‍ നൃത്തം വെച്ചത് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല. അവരോടൊപ്പം കട്ടയ്ക്ക് കൂടെ നിന്ന് അവരുടെ സിബി സാറും നൃത്തം ചെയ്തപ്പോള്‍ കുട്ടികള്‍ക്കും അതൊരു ആവേശമായി മാറി. ഒരു മടിയും കൂടാതെ കുട്ടികളിലൊരാളായി അദ്ദേഹവും അവര്‍ക്കൊപ്പം ചുവടുകള്‍ വെച്ചു. ‘തങ്ങളോടൊപ്പം സര്‍