Tag: cyber cell si p k sathyan

Total 1 Posts

രാഷ്ട്രപതിയുടെ പൊലീസ് മെഡൽ കാരയാട് സ്വദേശി ഉൾപ്പെടെ 11 മലയാളികൾക്ക്; സ്തുത്യർഹ സേവനത്തിന് മെഡൽ നേടി സൈബര്‍ സെല്‍ എസ്‌ഐ പി കെ സത്യന്‍

കൊയിലാണ്ടി: രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായി കാരയാട് സ്വദേശി പി കെ സത്യന്‍. സൈബര്‍ സെല്‍ എസ്‌ഐയായ പി കെ സത്യന് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലാണ് ലഭിച്ചത്. കേരളത്തിൽ നിന്ന് പത്തു പേരാണ് ഇക്കുറി മെഡലിന് അർഹരായത്. വിശിഷ്ട സേവനത്തിനുള്ള മെഡല്‍ കേരള പൊലീസിലെ എസ് പി ആര്‍ മഹേഷിന് ലഭിച്ചു. മലയാളിയായ സിഐഎസ്എഫ്