Tag: Crypto Currency

Total 1 Posts

47കോടി രൂപയുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍

കോഴിക്കോട്: 47 കോടിയുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍. എല്‍.ഡി.എഫിന്റെ ഭാഗമായ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകന്‍ കൂടിയായ മുഹമ്മദ് ഉനൈസിനാണ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഹൈദരാബാദ് പൊലീസ് നേരിട്ട് കൊടുവള്ളിയില്‍ എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അഹമ്മദ് ഉനൈസ് ലക്ഷങ്ങളുടെ തട്ടിപ്പാണ്