Tag: Covid

Total 39 Posts

സംസ്ഥാനത്ത് കോവിഡ് കേസുകളും ടി.പി.ആറും താഴോട്ട്; ഇന്ന് 6757 പേര്‍ക്ക് രോഗബാധ, രോഗമുക്തി നേടിയവര്‍ 17,086

തിരുവനന്തപുരം: കേരളത്തില്‍ 6757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6314 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 349 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 1462, തിരുവനന്തപുരം 750, കോഴിക്കോട് 653, കോട്ടയം 542, തൃശൂര്‍ 542,

കേരളത്തിന് ആശ്വാസം, കോവിഡ് കേസുകള്‍ പതിനായിരത്തില്‍ താഴെ; 22,707 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ 8655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7884 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 660 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 87 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,650 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.38 ശതമാനമാണ്.

കേരളത്തിന് ആശ്വാസം, കോവിഡ് കേസുകള്‍ പതിനായിരത്തില്‍ താഴെ; 22,707 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ 8655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7884 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 660 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 87 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,650 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.38 ശതമാനമാണ്.

ജില്ലയില്‍ കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ; 1,695 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 998 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കം വഴി 980 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 10 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 4 പേര്‍ക്കും 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6,853 പേരെ പരിശോധനക്ക് വിധേയരാക്കി. കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1,695 പേര്‍ കൂടി

ഒന്ന് മുതൽ ഒൻപത് വരെ ക്ലാസ്സുകളിലെ പരീക്ഷകൾ ഏപ്രിൽ പത്തിനകം തീ‍ർക്കും; ക്ലാസുകൾ മാർച്ച് 31 വരെ

കോഴിക്കോട്: ഒന്ന് മുതൽ ഒൻപത് വരെ ക്ലാസ്സുകളിലെ പരീക്ഷകൾ ഏപ്രിൽ പത്തിനകം തീർക്കാൻ ധാരണ. വിദ്യാഭ്യാസവകുപ്പും അധ്യാപക സംഘടനകളുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം. മാര്‍ച്ച്‌ 31നുള്ളില്‍ പാഠഭാഗങ്ങള്‍ തീർക്കാനാണ് തീരുമാനം. കോവിഡ് വ്യാപനം മൂലം ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകൾക്ക് വീണ്ടും ഓൺലൈൻ ക്ലാസുകൾ മാത്രമാക്കിയിരുന്നു. ഇന്നലെയാണ് വീണ്ടും സ്കൂളുകൾ തുറന്നത്. എന്നാൽ

തുടരണം കരുതൽ; ജില്ലയിൽ ഇന്ന് സ്ഥിരീകരിച്ചത് ആയിരത്തിൽ താഴെ കോവിഡ് കേസുകൾ

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 991 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 969 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 16 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നുവന്ന 5 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4,942 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍,

സംസ്ഥാനം ആശ്വാസ തീരത്തിലേക്ക്; ഇന്ന് പന്ത്രണ്ടായിരത്തില്‍ താഴെ രോഗികള്‍, 11 മരണം

തിരുവനന്തപുരം: കേരളത്തില്‍ 11,136 പേര്‍ക്ക് കൊവിഡ് 19 (Covid 19) സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,331 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 668 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം 1061, കോട്ടയം

ഒടുവിൽ അക്ഷരമുറ്റം അവർക്കായും തുറന്നു; തിങ്കളാഴ്ച മുതൽ അങ്കണവാടികൾ പ്രവർത്തിക്കും

കോഴിക്കോട്: ഒടുവിൽ ഏറെ നാളുകൾക്കൊടുവിൽ കുരുന്നുകൾ സ്കൂളിലേക്ക്. സംസ്ഥാനത്തെ അങ്കണവാടികൾ തുറന്നു പ്രവർത്തിക്കാനുള്ള അനുമതിയാണ് ലഭിച്ചത്. കോവിഡ് ആരംഭിച്ച ശേഷം സ്കൂളുകൾ അടച്ചതിനോടൊപ്പം അങ്കണവാടികളും അടച്ചിരുന്നു. ശേഷം ഇതുവരെ ഓഫ്‌ലൈൻ ആയി ക്ലാസുകൾ നടന്നിരുന്നില്ല. ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ പുനരാരംഭിക്കുന്നതിനോടപ്പമാണ് അങ്കണവാടികളും തുറക്കാന്‍ വനിത ശിശുവികസന വകുപ്പ്

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 29,471 പേര്‍ക്ക്, 28 -മരണം

തിരുവനന്തപുരം: കേരളത്തില്‍ 29,471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,963 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2184 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 232 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്. എറണാകുളം 5676, തിരുവനന്തപുരം 5273,