Tag: consumerfed
ഹൈക്കോടതി അനുമതി നല്‍കി; കണ്‍സ്യൂമര്‍ ഫെഡ് വിഷു ചന്തകള്‍ നാളെ മുതല്‍
കൊച്ചി: വിഷു ചന്ത തുടങ്ങാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. കണ്‍സ്യൂമര്‍ഫെഡ് നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. അനുമതി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ സബ്‌സിഡി അടക്കമുള്ള സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിനുള്ള വിലക്ക് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ തുടരും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിധി പ്രസ്താവിച്ചത്. മധ്യവര്‍ഗത്തിന്റെയും സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെയും ജീവിതാവസ്ഥ ബുദ്ധിമുട്ടു നേരിടുന്നു എന്നതും
വില തുച്ഛം, ഗുണം മെച്ചം; വിദ്യാർത്ഥികൾക്ക് താങ്ങായി കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി മെഗാസ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ്
കൊയിലാണ്ടി: പുതിയ ബുക്ക്, ബാഗ്, കുട തുടങ്ങി സ്കൂൾ തുറക്കുമ്പോഴുള്ള നീണ്ട ലിസ്റ്റ്, പോക്കറ്റ് കാലിയാക്കാതിരിക്കാൻ ത്രിവേണി മെഗാ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ്. വില തുച്ഛം, ഗുണം മെച്ചം. ജില്ലാതല ഉദ്ഘാടനം മുതലക്കുളത്ത് ആഭംഭിച്ച ത്രിവേണി മെഗാ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് കണ്‍സ്യൂമര്‍ഫെഡ് ചെയമാര്‍ എം. മെഹബൂബ് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്ത് കൊണ്ട് നിര്‍വ്വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ഗോകുല്‍ദാസ്