Tag: consumer court
Total 1 Posts
വടകരയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ കമ്പാര്‍ട്ട്മെന്റില്‍ വെള്ളമില്ല: യാത്രക്കാരായ ദമ്പതികള്‍ക്ക് 10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്
വടകര: ട്രെയിന്‍ യാത്രയിന്‍ കമ്പാര്‍ട്ട്‌മെന്റില്‍ വെള്ളം ലഭിച്ചില്ലെന്ന പരാതിയില്‍ യാത്രക്കാരായ ദമ്പതികള്‍ക്ക് 10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിന്റെതാണ് ഉത്തരവ്. കൃഷ്ണന്‍ ചേലേമ്പ്രയും ഭാര്യ നളിനിയുമാണ് പരാതിക്കാര്‍. 2015 ഡിസംബര്‍ 13 ന് ആണ് കേസിനാസ്പദനമായ സംഭവം. മുംബൈ പനവേലില്‍നിന്ന് വടകരയിലേക്കുള്ള യാത്രയിലാണ് ദമ്പതികള്‍ക്ക് ദുരനുഭവമുണ്ടായത്. നേത്രാവതി എക്‌സ്പ്രസിലായിരുന്നു