Tag: congess

Total 2 Posts

ചളിയിൽ തെന്നി വാഹനങ്ങൾ, അരിക്കുളത്തെ കച്ചേരിതാഴെ -പടിഞ്ഞാറയിൽ മുക്ക് കനാൽ റോഡ് ഗതാഗത യോഗ്യമാക്കണം

അരിക്കുളം: പഞ്ചായത്തിലെ കച്ചേരിതാഴെ -പടിഞ്ഞാറയിൽ മുക്ക് കനാൽ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് കോൺ​ഗ്രസ്. രണ്ട്, മൂന്ന് വാർഡുകളിലൂടെ കടന്നു പോകുന്ന റോഡിനോട് എൻ.ഡി.എഫ് ഭരിക്കുന്ന അരിക്കുളം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി കടുത്ത അവഗണന കാണിക്കുകയാണെന്ന് 152 ആം ബൂത്ത് കോൺഗ്രസ് കമ്മറ്റി ആരോപിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ എംപി ആയിരുന്ന കാലത്ത് അനുവദിച്ച തുക കൊണ്ട്

പൊതു ഇടത്തില്‍ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ അരിക്കുളത്തുകാര്‍; ഗ്രാമസഭാ തീരുമാനത്തെ അട്ടിമറിക്കരുതെന്ന് അഡ്വ. കെ. പ്രവീണ്‍ കുമാര്‍

അരിക്കുളം: ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് ഗ്രാമസഭകളെന്നും ഗ്രാമസഭാ തീരുമാനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കേണ്ടതുണ്ടെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് അഡ്വ: കെ. പ്രവീണ്‍ കുമാര്‍. പൊതു ഇട സംരക്ഷണത്തിനായി അരിക്കുളത്ത് ജനകീയ കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന രാപ്പകല്‍ ഇരുപ്പു സമര പന്തലില്‍ എത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയ ഭേദമന്യേ ആളുകള്‍ പങ്കാളികളായി മാറിയ സമരത്തിന് കോണ്‍ഗ്രസ്