Tag: cmp rally

Total 1 Posts

‘പാർട്ടിക്കും മുഖ്യമന്ത്രിക്കും ജനകീയ സർക്കാറിനുമെതിരെ നടക്കുന്ന കള്ള പ്രചാരണം’; കൊയിലാണ്ടിയിൽ മൂന്നു ദിവസം നീണ്ടു നിന്ന സി.പി.എം വാഹന പ്രചാരണ ജാഥ അവസാനിച്ചു

കൊയിലാണ്ടി: പാർട്ടിക്കും മുഖ്യമന്ത്രിക്കും ജനകീയ സർക്കാറിനുമെതിരെ നടക്കുന്ന കള്ള പ്രചാരങ്ങളെന്നും അതിനെതിരെ ശക്തമായ പ്രതികരണവുമായി സി.പി..എം. കൊയിലാണ്ടിയിൽ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്നു ദിവസം നീണ്ടു നിന്ന വാഹന പ്രചരണ ജാഥ ഇന്നലെ സമാപിച്ചു. ആവേശകരമായി നടന്ന ജാഥയുടെ സമാപന ദിവസം അരങ്ങാടത്ത് നിന്നും ആരംഭിച്ച് എളാട്ടേരി ചേലിയ, പൊയിൽക്കാവ്, കാഞ്ഞിലശ്ശേരി കോച്ചേരി വയൽ,