Tag: civic chanfran

Total 1 Posts

യുവ എഴുത്തുകാരിയെ കൊയിലാണ്ടിയിൽ നടന്ന ക്യാമ്പിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; രണ്ടാമത്തെ കേസിലും എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻ‌കൂർ ജാമ്യം

കൊയിലാണ്ടി: ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യം. സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലിസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗികാതിക്രമ കേസിലാണ് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയെ  2020ൽ പീഡ‍ിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ