Tag: cholesterol
മുരിങ്ങ, തുളസി, കറിവേപ്പില…. വീട്ടില്‍ ധാരാളം കാണപ്പെടുന്ന ഈ ഇലകള്‍ കഴിച്ചും കുറയ്ക്കാം ചീത്ത കൊളസ്ട്രോള്‍
അശ്രദ്ധമായ ജീവിതശൈലി പലവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതിലൊന്നാണ് കൊളസ്ട്രോള്‍. പ്രമേഹം, അമിതവണ്ണും, രക്തസമ്മര്‍ദ്ദം എന്നിവ കൊളസ്ട്രോള്‍ നില ഉയരാന്‍ കാരണണാകുന്നു. ശരീരത്തില്‍ നല്ല കൊളസ്ട്രോളും മോശം കൊളസ്ട്രോളുമുണഅട്. നല്ല കൊളസ്ട്രോള്‍ എച്ച്.ഡി.എല്‍ കൊളസ്ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്ട്രോള്‍ എല്‍.ഡി.എല്‍ കൊളസ്ട്രോളാണ്. കൊളസ്ട്രോള്‍ കൂടിയാല്‍ ഇത് രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടുകയും ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തുകയും ചെയ്യും. അതിനാല്‍
കൊളസ്ട്രോൾ കുറയ്ക്കാൻ പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും നടക്കുന്നില്ലേ? ഈ പഴങ്ങൾ ഒന്നു കഴിച്ചു നോക്കു, കൊളസ്ട്രോൾ കുറയും
നല്ല ഭക്ഷണ ശീലങ്ങൾ പല ആരോഗ്യപ്രശ്നങ്ങളും അകറ്റും. പോഷകങ്ങൾ നിറഞ്ഞ ആരോഗ്യകരവും കലോറി കുറഞ്ഞതുമായ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ ബാഹ്യവും ആന്തരികവുമായ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തും. ഭക്ഷണ ശീലവുമായി ബന്ധപ്പെട്ട പ്രധാന ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോൾ. ശരീരത്തിലെ കൊളസ്ട്രോളിന്റെ ഭൂരിഭാഗവും കരളാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കിയുള്ളത് നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ്. ഹോർമോണുകൾ, വിറ്റാമിൻ ഡി, ഭക്ഷണ ദഹനത്തെ സഹായിക്കുന്ന