Tag: Cheruvannur Panchayath

Total 5 Posts

ചെറുവണ്ണൂര്‍ കക്കറമുക്കില്‍ യു.ഡി.എഫിന് മിന്നും ജയം; എല്‍.ഡി.എഫില്‍ നിന്നും വാര്‍ഡ് പിടിച്ചെടുത്ത് പഞ്ചായത്ത് ഭരണം നിലനിര്‍ത്തി യു.ഡി.എഫ്

ചെറുവണ്ണൂര്‍: ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍ നിന്നും വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. ഇതോടെ ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിച്ചെടുത്തിരിക്കുകയാണ്. മുസ്ലിം ലീഗിലെ പി. മുംതാസാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.പി.ഐയിലെ കെ.സി. ആസ്യയും മത്സരിച്ചു. ഇവര്‍ ഇരുവരെയും കൂടാതെ ബി.ജെ.പി സ്ഥാനാര്‍ഥി കെ.എം. ശാലിനയും അപരകളായി രണ്ട് വീതം

ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 29ന്; നിലവിലെ കക്ഷി നിലയനുസരിച്ച് തിരഞ്ഞെടുപ്പ് ഇരുപക്ഷത്തിനും നിര്‍ണായകം

പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 29-ന് നടക്കും. നിലവിലെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്  ഇടതു മുന്നണിയിലെ ഇ.ടി രാധ മരിച്ചതിനെത്തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. നിലവില്‍ ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇരുപക്ഷത്തിനും നിര്‍ണായകമാണ്. 15 അംഗ ഭരണസമിതിയില്‍ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ്. ഭരിച്ചിരുന്നത്. പ്രസിഡന്റ് മരിച്ചതോടെ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഏഴ്

ഇരുമുന്നണികള്‍ക്കും ഒരേ മുന്‍തൂക്കം, ചെറുവണ്ണൂര്‍ പഞ്ചായത്ത് ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതാവും പതിനഞ്ചാംവാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ്; പഞ്ചായത്തിലെ സി.പി.എം-സി.പി.ഐ ഭിന്നത എല്‍.ഡി.എഫിന് തിരിച്ചടിയാകുമോയെന്ന് ആശങ്ക

പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.രാധയുടെ വിയോഗത്തോടെ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ഒരു ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയിരിക്കുകയാണ്. ഭരണ സമിതിയിലെ കക്ഷി നില ഇരു മുന്നണികള്‍ക്കും തുല്യമായതിനാല്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് എല്‍.ഡി.എഫിനും യു.ഡി.എഫിനും നിര്‍ണായകമാണ്. ഇരുമുന്നണികള്‍ക്കും പ്രത്യേകിച്ച് മുന്‍തൂക്കം അവകാശപ്പെടാനില്ലാത്ത വാര്‍ഡാണ് പതിനഞ്ചാം വാര്‍ഡ്. പതിനൊന്ന് വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഇവിടെ ഇ.ടി.രാധയ്ക്ക് ഉണ്ടായിരുന്നത്. ഇ.ടി.രാധയുടെ ജനകീയത

ചെറുവണ്ണൂര്‍ പഞ്ചായത്തംഗം ആദിലയെ ഉമ്മയ്ക്കും ഉപ്പയ്ക്കുമൊപ്പം വിട്ടുകൊണ്ട് കോടതി ഉത്തരവ്

പയ്യോളി: പേരാമ്പ്ര കോടതി ഉത്തരവ് പ്രകാരം ഷോര്‍ട്ട് സ്‌റ്റേ ഹോമില്‍ കഴിയുകയായിരുന്ന ചെറുവണ്ണൂര്‍ പഞ്ചായത്തംഗം ആദിലയെ ഇന്ന് പയ്യോളി കോടതിയില്‍ ഹാജരാക്കി. വീട്ടുകാര്‍ക്കൊപ്പം പോകാനാണ് താല്‍പര്യം എന്ന് പെണ്‍കുട്ടി അറിയിച്ചതുപ്രകാരം പെണ്‍കുട്ടിയെ ഉമ്മയ്ക്കും ഉപ്പയ്ക്കുമൊപ്പം വിട്ടുകൊണ്ട് കോടതി ഉത്തരവായി. ആഗസ്റ്റ് ഒന്ന് രാവിലെ മുതല്‍ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ്

ഷാഹുല്‍ ഹമീദുമായി പ്രണയത്തിലായിരുന്നെന്നും വിവാഹിതയാണെന്നും ചെറുവണ്ണൂര്‍ പഞ്ചായത്തംഗം ആദില കോടതിയില്‍; പെണ്‍കുട്ടിയെ അഞ്ച് ദിവസത്തേക്ക് ഷോര്‍ട്ട് സ്‌റ്റേഹോമിലേക്ക്‌ മാറ്റാന്‍ ഉത്തരവിട്ട് പേരാമ്പ്ര കോടതി

മേപ്പയ്യൂര്‍: കുരുവട്ടൂര്‍ സ്വദേശി ഷാഹുല്‍ ഹമീദുമായി രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നെന്നും തങ്ങള്‍ ഇപ്പോള്‍ വിവാഹിതരാണെന്നും ചെറുവണ്ണൂര്‍ പഞ്ചായത്തംഗം ആദില നിര്‍ബാസ് പേരാമ്പ്ര കോടതിയെ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ കാണാതായ ആദില ഇന്ന് രാവിലെ ഷാഹുല്‍ ഹമീദിനൊപ്പം മേപ്പയ്യൂര്‍ പൊലീസില്‍ ഹാജരായിരുന്നു. തുടര്‍ന്നാണ് ആദിലയെ കോടതിയില്‍ ഹാജരാക്കിയത്. നാലുദിവസമായി ഷാഹുല്‍ ഹമീദിനൊപ്പമാണെന്നും ഭര്‍ത്താവിനൊപ്പം പോകാനാണ് താല്‍പര്യമെന്നും ആദില കോടതിയെ