Tag: chengotkav

Total 3 Posts

കൂലി കുടിശ്ശിക നല്‍കുക, തൊഴിലുറപ്പ് പദ്ധതിയുടെ ലേബര്‍ ബഡ്ജറ്റ് ഉയര്‍ത്തുക,; ചെങ്ങോട്ട്കാവ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി എന്‍.ആര്‍.ഇ.ജി ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി

ചെങ്ങോട്ട്കാവ്: ചെങ്ങോട്ട്കാവ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി എന്‍.ആര്‍.ഇ.ജി ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍. കൂലിക കുടിശ്ശിക നല്‍കുക, തൊഴിലുറപ്പ് പദ്ധതിയുടെ ലേബര്‍ ബഡ്ജറ്റ് ഉയര്‍ത്തുക, പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം പി.

എം.സി.എഫ് കെട്ടിടം മാറ്റി സ്ഥാപിക്കുക; ചെങ്ങോട്ട് കാവ് കച്ചേരിപ്പാറ വൃദ്ധസദനത്തിനടുത്ത് പ്രവര്‍ത്തനമാരംഭിക്കുന്നതിനെതിരെ ജനകീയസമരവുമായി നാട്ടുകാര്‍

ചെങ്ങോട്ടുകാവ്:  ചെങ്ങോട്ടുകാവ്  കച്ചേരിപ്പാറ  നാലാം വാര്‍ഡില്‍ എം.സി എഫ് പ്രവര്‍ത്തനം തുടങ്ങുന്നിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. കച്ചേരിപ്പാറ വൃദ്ധസദനത്ത്ന് തൊട്ടടുത്തായി മാലിന്യ നിര്‍മ്മാര്‍ജന കേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്നതിനാണ് നാട്ടുകാര്‍ എതിര്‍ക്കുന്നത്. കച്ചേരിപ്പാറ വൃദ്ധസദനത്തിനു തൊട്ടടുത്തായിട്ടാണ് എം.സി.എഫ് നു വേണ്ടിയുളള കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ വൃദ്ധസദനത്തില്‍ എഴുപത് വയസ്സ് കഴിഞ്ഞ രോഗികളായ ഇരുപത് അംഗങ്ങള്‍ താമസിക്കുന്നുണ്ട്. പഞ്ചായത്ത് അധികൃതര്‍ നാട്ടുകാരുമായി

സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണ പദ്ധതിയുമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്

ചെങ്ങോട്ടുകാവ്: ഗവണ്‍മെന്റ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണ പദ്ധതിയുമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്. ഗ്രാമ പഞ്ചായത്ത് പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രഭാതഭക്ഷണം ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ആന്തട്ട ഗവ.യു.പി.സ്‌കൂള്‍, മാടാക്കര ഗവ.എല്‍.പി.സ്‌കൂള്‍, ഏഴു കുടിക്കല്‍ ഗവ.എല്‍.പി.സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പദ്ധതി തുടങ്ങുന്നത്. പഞ്ചായത്ത്തല ഉദ്ഘാടനം ആന്തട്ട ഗവ.എല്‍.പി സ്‌കൂളില്‍ കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി. മണി നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട്