Tag: chemachery

Total 3 Posts

വിശ്വാസികളായ വോട്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജുമാ നമസ്‌കാരവും അനുബന്ധകര്‍മ്മകളും നിര്‍വഹിക്കാം; വോട്ടെടുപ്പ് ദിനത്തില്‍ ചേമഞ്ചേരിയില്‍ ജുമുഅ നമസ്‌കാര സമയംക്രമീകരിച്ചു- വിശദാംശങ്ങളറിയാം

കാപ്പാട്: വെള്ളിയാഴ്ച നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിശ്വാസികളായ വോട്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പോളിംഗ് ഏജന്റുമാര്‍ക്കും ജുമാ നമസ്‌കാരവും അനുബന്ധകര്‍മങ്ങളും നിര്‍വഹിക്കാന്‍ സമയം ക്രമീകരിച്ചു. പരമാവധി ആളുകള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കാന്‍ ചേമഞ്ചേരി പഞ്ചായത്ത് മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി വിളിച്ചു ചേര്‍ത്ത മഹല്ല് ഭാരവാഹികളുടെയും മുസ്ലിം-സംഘടനകളുടെയും യോഗം തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ എ.പി.പി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍

പരിചരണവും പരിശീലനവും ഗുണമേന്മയോടെ; ക്ലാസുകളും ചര്‍ച്ചകളും സംവാദങ്ങളുമായി കിപ്പ് ജില്ലാതല വളണ്ടിയര്‍ സംഗമം

ചേമഞ്ചേരി: കോഴിക്കോട് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ കിപ്പ് (കെ.ഐ.പി) ജില്ലാതല വളണ്ടിയര്‍ സംഗമം സംഘടിപ്പിച്ചു. അഭയം ചേമഞ്ചേരിയുടെ ആതിഥേയത്തത്തില്‍ പൂക്കാട് കലാലയം സര്‍ഗ്ഗവനിയിലാണ് പരിപാടി നടന്നത്. കിപ്പ് (കെ.ഐ.പി) നു കീഴില്‍ ജില്ലയിലെ 81 ക്ലിനിക്കുകളില്‍ നിന്നും എത്തിച്ചേര്‍ന്ന അഞ്ഞൂറില്‍പരം സന്നദ്ധ വളണ്ടിയര്‍മാര്‍ക്ക് പരിചരണവും പരിശീലനവും ഗുണമേന്‍മയോടെ എന്ന ആശയത്തില്‍ ഊന്നിയാണ് ക്ലാസുകളും ചര്‍ച്ചകളും

ചേമഞ്ചേരി, തുറയൂർ പഞ്ചായത്തുകളിൽ റേഷൻ കട സ്ഥിരം ലൈസൻസി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി: താലൂക്കിലെ ചേമഞ്ചേരി, തുറയൂർ പഞ്ചായത്തുകളിൽ പ്രവർത്തിച്ച് വരുന്ന 10, 198 നമ്പർ റേഷൻ കടകളുടെ ( എഫ്.പി.എസ്) ലൈസൻസികളെ സ്ഥിരമായി നിയമിക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസർ അപേക്ഷ ക്ഷണിച്ചു. ചേമഞ്ചേരി പഞ്ചായത്തിലെ മൂന്നാ വാർഡിൽ കഞ്ഞിലശ്ശേരി ഹാജി മുക്കിൽ പ്രവർത്തിക്കുന്ന എഫ്.പി.എസ് 10 ന് പട്ടികജാതി വിഭാഗക്കാരിൽ നിന്നും, തുറയൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ