Tag: Central Government Fund
Total 1 Posts
കേന്ദ്രഫണ്ട് വൈകുന്നു; മരുതൂര്‍,കന്നൂര് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നില്ല
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയെയും ഉളളിയേരി ഗ്രാമ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന മരുതൂര്‍,ചിറ്റാരിക്കടവ്,കന്നൂര് റോഡ് തകര്‍ന്ന അവസ്ഥയില്‍. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ട നിലയിലാണ്. പുതുതായി പണിത ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് വഴിയുളള ഗതാഗതത്തെയും റോഡ് തകര്‍ച്ച സാരമായി ബാധിച്ചിട്ടുണ്ട്. മരുതൂര്‍ ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് വരെയുളള റോഡിന്റെ അരകിലോമീറ്ററോളം കൊയിലാണ്ടി നഗരസഭയുടെ പരിധിയിലാണ്. ഈ റോഡ്