Tag: Calicut

Total 5 Posts

വയനാട്ടില്‍ നിന്നും കോഴിക്കോടേയ്ക്ക് വരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: കെ. എസ്. ആര്‍.ടി.സി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. കുറുമ്പൊയില്‍ പറയരുകണ്ടി ഷാനവാസിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടാണ് സംഭവം. വയനാട്ടില്‍ നിന്നും കോഴിക്കോടേയ്ക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ വച്ച് ഇയാള്‍ പെണ്‍കുട്ടിക്ക നേരെ നഗനത പ്രദര്‍ശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ ഇടപെട്ട് ബസ് താമരശ്ശേരി

 എരവന്നൂര്‍ എ.യു.പി സ്‌കൂളില്‍ സ്റ്റാഫ് മീറ്റിംങ്ങിനിടെ അടിപിടി; സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: സ്‌കൂള്‍ സ്റ്റാഫ്  കൗണ്‍സില്‍ മീറ്റിംങ് ചേരുന്നതിനിടെ അടിപിടി. സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. എരവന്നൂര്‍ എ.യു.പി സ്‌കൂളിലാണ് സംഭവം. കുട്ടികളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകര്‍ക്കെതിരെ പരാതിയുണ്ടായിരുന്നു.  ഇതാണ് സംഘര്‍ഷത്തിലേക്ക് നയിക്കാനുളള കാരണം. എന്‍.ടി.യു. ഉപജില്ലാ ട്രഷററും സ്‌കൂളിലെ അധ്യാപികയുമായ സുപ്രീന, സുപ്രീനയുടെ ഭര്‍ത്താവ് ഷാജി, ഇതേ സ്‌കൂളിലെ മറ്റ് അധ്യാപകരായ പി. ഉമ്മര്‍, വി.

ജോലി അന്വേഷിക്കുന്നവരാണോ? അവസരങ്ങളുടെ പെരുമഴയുമായ് നാളെ കോഴിക്കോട് മെഗാ തൊഴില്‍ മേള; വിശദവിവരങ്ങള്‍ അറിയാം

കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജൂണ്‍ 24ന് കോഴിക്കോട് ഗവ.എഞ്ചിനീയറിങ് കോളേജിലാണ് തൊഴില്‍ മേള നടക്കുന്നത്. നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പില്‍ ഇന്റര്‍ ലിങ്കിങ്ങ് ഓഫ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചസ് എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് തൊഴില്‍ മേള നടക്കുന്നത്. അന്‍പതില്‍പ്പരം കമ്പനികള്‍ 2000

ജേർണലിസ്റ്റ് ആകണോ? കോഴിക്കോട് പ്രസ്സ് ക്ലബിൽ അഡ്മിഷൻ ആരംഭിച്ചു, വിശദാംശങ്ങൾ അറിയാം

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് പ്ര​സ് ക്ല​ബി​ന്റെ കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ആ​ൻ​ഡ് ജേ​ണ​ലി​സം ന​ട​ത്തു​ന്ന ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ആ​ൻ​ഡ് ജേ​ണ​ലി​സം പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ കോ​ഴ്‌​സി​ലേ​ക്ക് ഇ​പ്പോ​ള്‍ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ജൂ​ണ്‍ 20 വ​രെ സ്വീ​ക​രി​ക്കും. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള അം​ഗീ​കൃ​ത ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. ഫൈ​ന​ല്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍ക്കും അ​പേ​ക്ഷി​ക്കാം. കേ​ര​ള സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മു​ള്ള മു​ഴു​വ​ന്‍സ​മ​യ

മയക്കുമരുന്ന് ഉപയോഗത്തിനും ആഡംബര ജീവിതം നയിക്കാനുമായി മോഷണം; കോഴിക്കോട് നഗരമധ്യത്തില്‍ മോഷണം നടത്തിയ വെങ്ങളം കാട്ടിലപ്പീടിക സ്വദേശിയായ പതിനെട്ടുകാരന്‍ അറസ്റ്റില്‍

കോഴിക്കോട്: പട്ടാപ്പകല്‍ മോഷണം നടത്തിയ പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എലത്തൂര്‍ കാട്ടിലപ്പീടിക സ്വദേശി അഭിനവ് (സച്ചു) ആണ് അറസ്റ്റിലായത്. ഒക്ടോബറിലാണ് കേസിന് ആസ്പദമായ മോഷണം ഇയാള്‍ നടത്തിയത്. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ഹോട്ടലില്‍ മോഷണം നടത്തിയ കേസിലാണ് അഭിനവ് അറസ്റ്റിലായത്. തനിക്ക് മയക്കുമരുന്ന് ഉപയോഗിക്കാനും ആഡംബരജീവിതം നയിക്കാനുമായി പണമുണ്ടാക്കാനാണ് മോഷണം നടത്തിയത്