Tag: C.P.M

Total 2 Posts

രാജസ്ഥാനിലെ ജയം; സി.പി.എമ്മിന്റെ ദേശീയപാര്‍ട്ടി പദവിക്ക് 2033വരെ ഭീഷണിയില്ല

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്ക് രാജ്യത്ത് ലഭിച്ചത് എട്ടുസീറ്റുകള്‍. സി.പി.എമ്മിന് നാലു സീറ്റും സി.പി.ഐയ്ക്ക് രണ്ടു സീറ്റും സി.പി.ഐ.എം.എല്‍ രണ്ട് സീറ്റും നേടി. രാജസ്ഥാനില്‍ ജയിച്ച സാഹചര്യത്തില്‍ സി.പി.എം ദേശീയ പാര്‍ട്ടിയായി തുടരുമെന്ന് വ്യക്തമായി. 2033വരെ സി.പി.എമ്മിന്റെ ദേശീയ പാര്‍ട്ടി സ്ഥാനത്തിന് ഭീഷണിയില്ല. കേരളം, ബംഗാള്‍, തമിഴ്‌നാട്, ത്രിപുര എന്നീ നാലു സംസ്ഥാനങ്ങളില്‍ സി.പി.എമ്മിന് സംസ്ഥാന

പി.മോഹനന്‍ അടക്കമുള്ള സി.പി.എം നേതാക്കള്‍ കൊയിലാണ്ടിയില്‍; പി.വി.സത്യനാഥന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി- വീഡിയോ കാണാം

കൊയിലാണ്ടി: ഉത്സവപ്പറമ്പില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോറവയല്‍ സത്യനാഥന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രാവിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം പെരുവട്ടൂരിലെ വീട്ടില്‍ കൊണ്ടുവരും. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ അടക്കമുള്ള ജില്ലയിലെ പ്രധാന സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍, കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല തുടങ്ങിയവർ