Tag: Bus Auto Taxi

Total 1 Posts

ഇന്ന് മുതല്‍ യാത്രകള്‍ക്ക് ചെലവേറും; പുതുക്കിയ ബസ് ഓട്ടോ ടാക്‌സി നിരക്കുകള്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ സ്വകാര്യ  ബസുകളുടേയും  കെ എസ് ആർ ടി സി, ഓട്ടോ, ടാക്സി നിരക്കുകള്‍  നിലവിൽ വന്നു. സ്വകാര്യ ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ടുരൂപയില്‍നിന്ന് പത്ത് രൂപയായി. രണ്ടര കിലോമീറ്റർ സഞ്ചരിക്കാം. അതിനു മുകളിൽ ഓരോ കിലോമീറ്ററിനും ഒരു രുപ ഈടാക്കും. അതേസമയം എക്പ്രസ്, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ എയര്‍ എക്സ്പ്രസ്, സൂപ്പര്‍