Tag: budget

Total 6 Posts

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് സഹായമില്ല, എയിംസില്ല; രണ്ട്‌ കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും ബജറ്റിൽ കേരളത്തിന് അവഗണന

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന് കടുത്ത നിരാശ. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 2 4,000 കോടിയുടെ സാമ്പത്തിക പാക്കേജ് കേരളത്തിനായി അനുവദിക്കണമെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുള്‍പ്പെടെഒരു പദ്ധതിയോ പാക്കേജോ കേരളത്തിനായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സംസ്ഥാനത്ത് നിന്ന് രണ്ട്

സര്‍ക്കാറുണ്ടാക്കാന്‍ സഹായിച്ചവര്‍ക്ക് കൈനിറയെ; ആന്ധ്രയ്ക്ക് 15000 കോടിയും ബീഹാറിന് 26,000 കോടിയും, പ്രഖ്യാപിച്ചത് വമ്പന്‍ പാക്കേജുകള്‍

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ തങ്ങളെ സഹായിച്ച ബീഹാറിനും ആന്ധ്രാപ്രദേശിനും ബജറ്റില്‍ കൈനിറയെ. ബീഹാറിന് വികസനത്തിന് വന്‍ തുക അനുവദിച്ച ധനമന്ത്രി ബജറ്റില്‍ ആന്ധ്രയ്ക്ക് പ്രത്യേക ധന പാക്കേജും പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യവികസനത്തിന് ബീഹാറിന് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ വിമാനത്താവളങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, കായിക സ്ഥാപനങ്ങള്‍ എന്നിവ ബീഹാറില്‍

മത്സ്യമേഖലയെയും കാര്‍ഷിക മേഖലയെയും പൂര്‍ണ്ണമായി അവഗണിച്ചു, പദ്ധതികള്‍ പ്രഖ്യാപിക്കുകയല്ലാതെ നടപ്പില്‍ വരുത്തുന്നില്ല; ബജറ്റ് നിരാശാജനകമെന്ന് യു.ഡി.എഫ് കൗണ്‍സില്‍ യോഗം

കൊയിലാണ്ടി: നഗരസഭയില്‍ അവതരിപ്പിച്ച ബജറ്റ് പൂര്‍ണ്ണമായും നിരാശാജനകമാണെന്ന് യു.ഡി.എഫ് കൗണ്‍സില്‍. വലിയ മലയിലും വരകുന്നിലും വര്‍ഷങ്ങളോളമായിമാറിമാറി പദ്ധതികള്‍ പ്രഖ്യാപിക്കുകയല്ലാതെ ഭൂരിഭാഗം പദ്ധതികളും നടപ്പില്‍ വരുത്താന്‍ സാധിച്ചിട്ടില്ല. ഇച്ഛാശക്തിയുള്ള പ്രാദേശിക ഭരണകൂടം ഇല്ലാത്തത് നമ്മുടെ ശാപമായി മാറിയിരിക്കുകയാണെന്നും യു.ഡി.എഫ് കൗണ്‍സില്‍ പാര്‍ട്ടിയോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. കഴിഞ്ഞ കാലത്തെ പ്രഖ്യാപനങ്ങള്‍ വരകുന്ന് വനിതാ പരിശീലന കേന്ദ്രം വിപുലീകരിക്കുമെന്ന് പറഞ്ഞെങ്കിലും നടക്കാതെ

കായണ്ണ സ്വപ്ന നഗരിയിൽ ഹാപ്പിനസ് പാർക്ക്, വടകര, പേരാമ്പ്ര ബ്ലോക്കുകളില്‍ പുതിയ എ.ബി.സി സെന്ററിന് 1.5 കോടി; അടിസ്ഥാന മേഖലകള്‍ക്ക് പുറമേ വിനോദസഞ്ചാരത്തിനും ഇടം കൊടുത്ത് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ബജറ്റ്

കോഴിക്കോട്: ജില്ലയുടെ സ്വന്തം നിലക്കുള്ള വരുമാന വര്‍ധന ലക്ഷ്യമിട്ടും ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, വ്യവസായം, ടൂറിസം തുടങ്ങി വ്യത്യസ്ത മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിയും കോഴിക്കോടിന്റെ ജില്ലാ പഞ്ചായത്ത് ബജറ്റ്. 15.35 കോടി രൂപ വരവും 110.31 കോടി രൂപ ചെലവും 5.04 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് പി.ഗവാസ് അവതരിപ്പിച്ചു. പശ്ചാത്തല

ബഡ്‌സ് സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് 95ലക്ഷം; പശ്ചാത്തല മേഖലയ്ക്കും ശുചിത്വത്തിനും കൃഷിക്കും മുന്‍ഗണന നല്‍കി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്

മേപ്പയ്യൂര്‍: പശ്ചാത്തല മേഖലയ്ക്കും ശുചിത്വത്തിനും കൃഷിക്കും ലൈഫ് പാര്‍പ്പിട മേഖലയ്ക്കും മുന്‍ഗണന നല്‍കി 2024 -25 മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്. 40,25,58,209 രൂപ വരവും 39,72,46,308 രൂപ ചിലവും 53,11,901 രൂപ മിച്ചവുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ അവതരിപ്പിച്ചു. പ്രസിഡന്റ് കെ.ടി.രാജന്‍ അധ്യക്ഷത വഹിച്ചു. ഭവന നിര്‍മ്മാണം 10.19 കോടി, പശ്ചാത്തലമേഖല 2.26 കോടി,

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ കൃഷിക്കും പാര്‍പ്പിടത്തിനും തൊഴിലിനും മുന്‍ഗണന; പാര്‍പ്പിട പദ്ധതിക്ക് വകയിരുത്തിയത് ഒരു കോടി 20 ലക്ഷം

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2023-24 ബജറ്റില്‍ കൃഷിക്കും പാര്‍പ്പിടത്തിനും തൊഴിലിനും മുന്‍ഗണന. പാര്‍പ്പിട പദ്ധതിക്ക് ഒരു കോടി 20 ലക്ഷവും കൃഷിക്കും അനുബന്ധ മേഖലക്കും കൂടി 80 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. കൂടാതെ ക്ഷീരമേഖലക്ക് 50 ലക്ഷം വേറെയും നീക്കിവെച്ചിട്ടുണ്ട്. പശ്ചാത്തല മേഖലക്ക് 85 ലക്ഷം രൂപ, ആരോഗ്യമേഖല 40 ലക്ഷം രൂപ, സ്വയംതൊഴില്‍ സംരഭങ്ങള്‍ക്ക്