Tag: bribary case
Total 2 Posts
ഉള്ള്യേരിയിൽ സ്ഥലം ഡിജിറ്റല്‍ സര്‍വേ ചെയ്യുന്നതിന് കെെക്കൂലി വാങ്ങിയ കേസ്: രണ്ട് സർവേയർമാർക്കും സസ്പെൻഷൻ
ഉള്ള്യേരി: ഡിജിറ്റല്‍ സര്‍വേക്ക് കൈക്കൂലി വാങ്ങിയതിന് പിടിയിലായ സർവേയർമാർക്ക് സസ്പെൻഷൻ. ഉള്ളിയേരി വില്ലേജിൽ ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾക്കായി ഹെഡ് സർവേയറുടെ അധിക ചുമതലയുള്ള ഫസ്റ്റ് ഗ്രേഡ് സർവേയർ നരിക്കുനി സ്വദേശി എൻ.കെ മുഹമ്മദ്, സെക്കൻഡ് ഗ്രേഡ് സർവേയർ നായര്‍കുഴി പുല്ലുംപുതുവയല്‍ എം ബിജേഷ് എന്നിവരെയാണ് വിജിലൻസ് സസ്പൻഡ് ചെയ്തത്. നാറാത്ത് സ്വദേശിയുടെ അനുജന്റെ പേരിലുള്ള അഞ്ച്
ഭൂമി രജിസ്ട്രേഷന് 5000 രൂപ കൈക്കൂലി; ശിക്ഷിക്കപ്പെട്ട കൊയിലാണ്ടി സ്വദേശിനിയായ സബ് രജിസ്ട്രാറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
കൊയിലാണ്ടി: ഭൂമി രജിസ്ട്രേഷന് 5000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ശിക്ഷിക്കപ്പെട്ട ചേവായൂര്‍ മുന്‍ സബ് രജിസ്ട്രാറായിരുന്ന കൊയിലാണ്ടി സ്വദേശിനിയെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. ചെങ്ങോട്ടുകാവ് എടക്കുളം പി കെ ബീനയെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. ഇവര്‍ കുറ്റക്കാരിയാണെന്ന് വിജിലന്‍സ് കോടതി 2020-ല്‍ കണ്ടെത്തിയിരുന്നു. ഏഴ് വര്‍ഷം കഠിന തടവും അഞ്ച് ലക്ഷത്തി അയ്യായിരം രൂപ
Page 1 of 1