Tag: brazile

Total 1 Posts

ആശങ്കകളുടെ നിമിഷങ്ങൾക്കൊടുവിൽ വിജയക്കിലുക്കവുമായി ​ഗോൾ വലഭേദിച്ച് അകത്തേക്ക്, ബ്രസീൽ, ബ്രസീൽ, ബ്രസീൽ…. ആർപ്പുവിളിച്ച് ആരാധകർ; ബ്രസീലിന്റെ പ്രീക്വാർട്ടർ പ്രവേശനം ആഘോഷമാക്കി മന്ദമം​ഗലത്തുകാർ

കൊയിലാണ്ടി: ആദ്യാവസാനം വരെ ഉദ്യോ​​ഗഭരിതം, വിജയിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കുമോ എന്നറിയാതെ കടന്നുപോയ നിമിഷങ്ങൾ. ഒടുവിൽ 83–ാം മിനിറ്റിൽ സ്വിറ്റ്സര്‍ലൻഡിന്റെ പ്രതിരോധക്കോട്ട തകർത്ത് ബ്രസീലിന്റെ ​ഗോൾ വലയ്ക്കുള്ളിൽ. അടക്കിപ്പിടിച്ച ആശങ്കൾക്ക് വിരാമമിട്ട് അവർ ഉറക്കെ വിളിച്ചു… ബ്രസീൽ, ബ്രസീൽ, ബ്രസീൽ…. മന്ദമം​ഗലത്തെ ബി​ഗ് സ്ക്രീനിൽ കളി കാണാനെത്തിയ ആരാധകരെല്ലാം ഒന്നടംങ്കം ഏറ്റുചൊല്ലി. കൊല്ലം മന്ദമംഗലത്തെ ചെന്താര വായനശാല