Tag: Bomb Threat

Total 2 Posts

കോഴിക്കോട് അപ്‌സര തിയേറ്ററിന് ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് സിനിമാ പ്രദര്‍ശനത്തിനിടെ

കോഴിക്കോട്: നവീകരണത്തിനുശേഷം ഈയടുത്ത് പ്രവര്‍ത്തനം തുടങ്ങിയ മാജിക് ഫ്രെയിംസ് അപ്‌സര തിയേറ്ററിന് ബോംബ് ഭീഷണി. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് തിയേറ്ററിന്റെ വാട്‌സ്ആപ്പ് ഗഗ്രൂപ്പില്‍ ഭീഷണി സന്ദേശം ലഭിച്ചത്. തിയേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു സന്ദേശം. തിയേറ്റര്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബോംബൊന്നും കണ്ടെത്താനായില്ല. അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ജി.സുരേഷിന്റെ

സെക്രട്ടേറിയറ്റില്‍ ബോംബ് ഭീഷണി; സന്ദേശമെത്തിയത് പോലീസ് ആസ്ഥാനത്തേക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്റെ ഭീഷണി. പോലീസ് ആസ്ഥാനത്തെ 112 എന്ന ഫോണ്‍ നമ്പറിലേക്കാണ് സന്ദേശം വന്നത്. പുരുഷ ശബ്ദത്തിലാണ് കോള്‍ വന്നത്. ഭീഷണിയെ തുടര്‍ന്ന് കന്റോണ്‍മെന്റ് പോലീസ് ഉള്‍പ്പെടെ സെക്രട്ടേറിയറ്റില്‍ പരിശോധന നടത്തുകയാണ്. കന്റോണ്‍മെന്റ് ഗേറ്റിന്റെ ഭാഗത്താണ് പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് പൊഴിയൂർ സ്വദേശിയായ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ മാനസിക വെല്ലുവിളി