Tag: Bihar

Total 2 Posts

കുറ്റ്യാടി സ്വദേശിനിയായ ബാസ്‌ക്കറ്റ്ബാള്‍ താരം കെ സി ലിതാരയുടെ മരണം: ദുരൂഹതയുടെ ചുരുളഴിക്കാന്‍ പുതിയ അന്വേഷണ സംഘം

പേരാമ്പ്ര: ബീഹാറില്‍ ആത്മഹത്യ ചെയ്ത കുറ്റ്യാടി സ്വദേശിനിയായ ബാസ്‌ക്കറ്റ്ബാള്‍ താരം കെ സി ലിതാരയുടെ മരണത്തെകുറിച്ച് അന്വേഷിക്കാന്‍ ബിഹാര്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. പാട്‌ന സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ സഞ്ജയ് കുമാറിന്റഎ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കും. പാട്‌ന സീനിയര്‍ എസ്പി എം എസ് ധില്ലന്റെ മേല്‍നോട്ടത്തിലായിരിക്കും

ബാസ്‌കറ്റ് ബോള്‍ താരം ലിത്താരയുടെ മരണം: സമഗ്രാന്വേഷണം വേണം, ബിഹാര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍

പേരാമ്പ്ര: കുറ്റ്യാടി സ്വദേശിനിയും പ്രശസ്ത ബാസ്‌കറ്റ് ബോള്‍ താരവുമായ ലിത്താരയുടെ മരണത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബിഹാര്‍ മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ലിത്താരയുടെ മരണത്തിലെ ദുരൂഹത അകറ്റാന്‍ നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് ലിത്താരയുടെ ബന്ധുക്കളുടെ ആശങ്കയകറ്റാന്‍ സത്യസന്ധവും സമഗ്രവുമായ അന്വേഷണം അനിവാര്യമാണ്. അതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര നിര്‍ദേശം