Tag: beppur

Total 3 Posts

മോഷണ ശ്രമം എതിർത്തതിന് കാമുകിക്ക് നേരെ വധശ്രമം; ബേപ്പൂർ സ്വദേശി അറസ്റ്റിൽ

കോഴിക്കോട് : വീട്ടില്‍ നിന്ന് പണം കവര്‍ച്ച നടത്താനുള്ള ശ്രമം എതിര്‍ത്തതിന് കാമുകിയെ കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ ബേപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് നഗരത്തിൽ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ ബേപ്പൂര്‍ കിഴക്കുമ്പാടം എട്ടിയാടത്ത് എ. ഷജിത്ത് എന്ന 41-കാരനെയാണ് ബേപ്പൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വി. സിജിത്തും സംഘവും പിടികൂടിയത്. പത്ത് വര്‍ഷത്തോളമായി

കടം വാങ്ങിയ പണം തിരികെ ചോദിച്ച യുവാവിനെ ഫ്ലാറ്റില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചു, പണം തട്ടി; കോഴിക്കോട് യുവതി ഉള്‍പ്പെടെ നാലംഗ സംഘം കസ്റ്റഡിയില്‍

കോഴിക്കോട്:  കടം വാങ്ങിയ പണം തിരികെ ചോദിച്ച യുവാവിനെ കടം വാങ്ങിയ യുവതിയും മറ്റു നാലുപേരും ചേര്‍ന്ന് മര്‍ദ്ദിച്ചിച്ച് അവശനാക്കി പണം തട്ടിയ സംഭവത്തിൽ യുവതിയടക്കം നാല് പേർ അറസ്റ്റിലായി. കോഴിക്കോട് പാളയം പുഷ്പ മാർക്കറ്റിലെ തൊഴിലാളി ബേപ്പൂർ ബി സി റോഡ് ശ്രീസായിയിൽ പുതിയേടത്ത് പറമ്പ് ശ്രീജ (40), നോർത്ത് ബേപ്പൂർ കൈതവളപ്പ് കൊങ്ങന്‍റകത്ത്

കടലിന്റെ സൗന്ദര്യവും തിരമാലകളുടെ വന്യതയും ആവോളം നുകര്‍ന്ന് കടലിലൂടെ നൂറ് മീറ്ററോളം കാല്‍നടയായി സവാരി; പഴുതടച്ച സുരക്ഷ, ബേപ്പൂരില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് പുനരാരംഭിച്ചു

ബേപ്പൂര്‍: നൂറ് മീറ്ററോളം തിരമാലകള്‍ക്ക് മുകളിലൂടെ കടലിലേക്ക് കാല്‍നടയായി യാത്രയും അതോടൊപ്പം എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും. ബേപ്പൂരില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തനം പുനരാരംഭിച്ചു. ബേപ്പൂര്‍ പുലിമുട്ട് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമാണ് കടലിലേക്ക് 100 മീറ്ററോളം കാല്‍നടയായി സവാരി ചെയ്യാന്‍ ഉതകുന്ന രീതിയില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചിട്ടുള്ളത്. കടലിന്റെ സൗന്ദര്യവും തിരമാലകളുടെ വന്യതയും ആവോളം നുകരാനും ഉതകുന്ന