Tag: beppur international water fest

Total 2 Posts

അകാശത്ത് വര്‍ണ വിസ്മയം തീര്‍ക്കുന്ന കൈറ്റ് ഫെസ്റ്റിവെല്‍, ഡ്രോണ്‍ ഷോ, സംഗീതപരിപാടികള്‍; അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവെലിനൊരുങ്ങി ബേപ്പൂര്‍

ബേപ്പൂര്‍: അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവല്‍ നാലാം സീസണിനെ വരവേല്‍ക്കാനൊരുങ്ങി ബേപ്പൂരിലെയും ചാലിയത്തെയും കടലും കടല്‍ത്തീരവും. ജനുവരി നാല്, അഞ്ച് തീയതികളില്‍ ഡ്രോണ്‍ ഷോ, കൈറ്റ് ഫെസ്റ്റിവല്‍, വിവിധ ജലകായിക മത്സരങ്ങള്‍, സംഗീതകലാ പരിപാടികള്‍ തുടങ്ങി സാഹസികതയുടെയും വിനോദത്തിന്റെയും പുതിയ അനുഭവങ്ങള്‍ക്ക് ഇവിടം സാക്ഷ്യം വഹിക്കും. അന്താരാഷ്ട്ര സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ ഇതിനകം ഇടം

ആകാശം തൊട്ട് പട്ടങ്ങൾ, തിരമാലകളെ സാഹസികമായി മറികടന്ന് താരങ്ങൾ; ജലമാമാങ്കം കാണാൻ ബേപ്പൂരിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ

ബേപ്പൂർ: ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിവൽ രണ്ടാം സീസണിലും ആവേശമായി നാഷണൽ കൈറ്റ് ഫെസ്റ്റിവൽ. ബേപ്പൂരിൻ്റെ ആകാശം കീഴടക്കിയ ഡസൻ കണക്കിന് പട്ടങ്ങൾ കാണികൾക്ക് ആവേശവും കൗതുകവുമുണർത്തി. ഇത്തവണയും നിരവധി പുതിയ പട്ടങ്ങളും പട്ടം പറത്തൽ വിദഗ്ദ്ധരും ബേപ്പൂരിലെത്തിയിരുന്നു. ഇൻഫ്ലാറ്റബിൾ, സ്പോർട്സ്, പവർ, ട്രെയിൻ, ഷോ കൈറ്റ് തുടങ്ങിയ ഇനത്തിൽപ്പെട്ട ടൈഗർ സ്‌പൈഡർമാൻ, നീരാളി, ഡ്രാഗൺ,