Tag: Bank Loan

Total 2 Posts

കേരള ബാങ്കില്‍ നിന്ന് കോടികളുടെ കിലുക്കം; കൊയിലാണ്ടിയില്‍ നടന്ന മെഗാ വായ്പ്പാ മേളയില്‍ വിതരണം ചെയ്തത് 4.60 കോടി രൂപ

കൊയിലാണ്ടി: കേരള ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച വായ്പ്പാ മേള ശ്രദ്ധേയമായി. കൊയിലാണ്ടി ഏരിയയിലുള്ള കേരള ബാങ്കിന്റെ കൊയിലാണ്ടി മെയിന്‍ ബ്രാഞ്ച്, ഈവനിങ് ബ്രാഞ്ച്, എലത്തൂര്‍ ബ്രാഞ്ച് എന്നിവ സംയുക്തമായാണ് വായ്പ്പാ മേള സംഘടിപ്പിച്ചത്. കൊയിലാണ്ടി മുന്‍സിപ്പല്‍ ഓഡിറ്റോറിയത്തില്‍ നടന്ന മെഗാ വായ്പ്പാ മേളയില്‍ 4.60 കോടി രൂപ വിതരണം ചെയ്തു. ഭവന, കാര്‍ഷിക, സംരംഭക,

തൊഴിൽ സംരംഭം ആരംഭിക്കാനായി  ബാങ്ക് ലോണെടുത്തു, വഞ്ചിക്കപ്പെട്ട് അഞ്ച് പട്ടികജാതി സ്ത്രീകൾ; കീഴരിയൂരിൽ ജപ്തിഭീഷണിയുള്ളവരുടെ സഹായ അഭ്യർത്ഥന ജാഥ

കീഴരിയൂർ: ജപ്തി നടപടിയിൽ നിന്ന് രക്ഷിക്കാൻ സഹായ അഭ്യർത്ഥന ജാഥ നടത്തി പട്ടികജാതി വിഭാഗത്തിൽ പെട്ട സ്ത്രീകൾ. 2008-09 കാലത്ത് കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ തൊഴിൽ സംരഭം തുടങ്ങുന്നതിനു വേണ്ടി ബാങ്ക് ലോണെടുത്തതിനെ തുടർന്ന് വഞ്ചിതരായ പട്ടികജാതിയിൽപ്പെട്ട അഞ്ച് സ്ത്രീകൾ ലോൺ തുക തിരിച്ചടക്കുന്നതിന് സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് കീഴരിയൂരിൽ ജാഥ നടത്തിയത്. കീഴരിയൂർ ഗ്രാമീണ