Tag: banglore death

Total 1 Posts

ബംഗ്ലുരുവില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ച നിലയില്‍

ബംഗ്ലുരു: കണ്ണൂര്‍ ചൊക്ലി സ്വദേളി ബംഗ്ലുരുവില്‍ മരിച്ച നിലയില്‍. ചൊക്ലി കടുക്ക ബസാര്‍ സ്വദേശി മുഹമ്മദ് റിസ്വനാണ് മരിച്ചത്. ബംഗ്ലുരു മുരുകണ്ട പാളയത്തെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബംഗ്ലുരുവിന്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ശിഹാബ് തങ്ങള്‍ സെന്ററില്‍ എത്തിച്ച മൃതദേഹം മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്ത ശേഷം കണ്ണൂര്‍ കണ്ണോത്തുപളളി ഖബര്‍സ്ഥാനില്‍