Tag: balakrishnan passed away

Total 1 Posts

കൊല്ലം വിയ്യൂര്‍ കൊടക്കാട്ട് മീത്തല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

കൊല്ലം: വിയ്യൂര്‍ കൊടക്കാട്ട് മീത്തല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. എഴുപത്തി നാല് വയസ്സായിരുന്നു. പെയിന്റിങ്ങ് തൊഴിലാളിയായിരുന്നു. ഭാര്യ: വസന്ത മക്കള്‍: രജീഷ്, അനീഷ്, അജീഷ് മരുമകള്‍: അമൃത സഹോദരങ്ങള്‍: ചന്ദ്രന്‍ (തിക്കോടി), ധര്‍മ്മന്‍ (അത്തോളി), പ്രേമന്‍ (ചെറൂപ്പ), ഉഷാദേവി.