Tag: baby

Total 4 Posts

ഫോണ്‍ ചാര്‍ജ് ചെയ്തശേഷം സ്വിച്ച് ഓഫ് ചെയ്യാന്‍ മറന്നു; ബംഗളുരുവില്‍ മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ട പിഞ്ച് കുഞ്ഞ് ഷോക്കേറ്റുമരിച്ചു

ബംഗളുരു: മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ട എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഷോക്കേറ്റ് മരിച്ചു. ഉത്തര കന്നഡ ജില്ലയിലെ കാര്‍വാറിലാണ് സംഭവം. സ്വിച്ച് ബോര്‍ഡില്‍ കുത്തിയിട്ടിരുന്ന മൊബൈല്‍ ചാര്‍ജറിന്റെ അറ്റം കുഞ്ഞ് വായിലിടുകയായിരുന്നു. സിദ്ധരദഗ്രാമത്തിലെ സന്തോഷ്-സഞ്ജന ദമ്പതിമാരുടെ മകള്‍ സാനിധ്യയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തശേഷം സ്വിച്ച് ഓഫ് ചെയ്യാന്‍

‘കുഞ്ഞ് ബാധ്യതയാവുമെന്ന് കരുതി’ രാമനാട്ടുകരയില്‍ പിഞ്ചുകുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച അമ്മ കസ്റ്റഡിയില്‍

കോഴിക്കോട്: രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി  ഫാത്തിമയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഭർത്താവ് ഉപേക്ഷിച്ചത് കാരണം കുഞ്ഞ് ബാധ്യത ആവുമെന്ന് കരുതിയെന്ന് ഫാത്തിമ പൊലീസിനോട് പറഞ്ഞു. ഒരു മാസത്തിൽ താഴെ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയാണ് റോഡരികിൽ ഉപേക്ഷിച്ചനിലയിൽ ഇന്ന് കണ്ടെത്തിയത്. പുലർച്ചെ അഞ്ചുമണിക്ക് പണിക്കിറങ്ങിയ ഇതര സംസ്ഥാന

രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ

കോഴിക്കോട്: രാമനാട്ടുകരയിൽ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഏകദേശം മൂന്ന് മാസം പ്രായം മാത്രമുള്ള ആൺ കുഞ്ഞിനെയാണ് കണ്ടെത്തിയത്. നടവഴിയിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപത്തു നിന്നാണ് കണ്ടെത്തിയത്. ഫറോക്ക് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.  കുഞ്ഞിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതര സംസ്ഥാന

ജന്മനാ ഭിന്നശേഷിക്കാരിയായതിനാൽ ഉപേക്ഷിക്കപ്പെട്ടു; കൊയിലാണ്ടി നെസ്റ്റിലെ ഒന്നര വയസ്സുകാരിക്ക് പുതുജീവൻ നൽകി അമേരിക്കൻ ദമ്പതികൾ

കൊയിലാണ്ടി: അവൾ ഇനി അനാഥയല്ല, അശരണയല്ല… സ്നേഹത്തിന്റെ കരങ്ങളിൽ സുരക്ഷിതയാണ്. ഓട്ടിസം ബാധിതയാണെന്നറിഞ്ഞതും സ്വന്തമായവർ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചു, എന്നാൽ ഭിന്നശേഷിക്കാരിയായ കുട്ടിയെ തേടി കടൽ കടന്നെത്തി അമേരിക്കൻ ദമ്പതികൾ. കൊയിലാണ്ടി നെസ്റ്റിൽ സംരക്ഷിച്ചിരുന്ന ഒന്നരവയസ്സുകാരിക്കാണ് പുതിയ കുടുംബം ലഭിച്ചത്. അമേരിക്കയിലെ ഒഹായോയിൽ നിന്നെത്തിയ മാത്യു സാഗൺ, മിൻഡി ദമ്പതികളാണ് കുഞ്ഞിനെ ദത്തെടുത്തത്. അമേരിക്കൻ വ്യോമസേനയിൽ ഉദ്യോഗസ്ഥനായണ്