Tag: Auto Taxi Rate

Total 1 Posts

പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍; ബസ് ചാര്‍ജ് മിനിമം പത്ത് രൂപ

കോഴിക്കോട്: സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ ഞായറാഴ്‌ച‌ മുതൽ നിലവിൽ വരും. ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ടുരൂപയിൽനിന്ന് പത്ത് രൂപയാകും. ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് 25 രൂപയിൽനിന്ന് 30 രൂപയാകും. ഇതിന് പുറമേ നാല് ചക്ര ഓട്ടോ, ടാക്‌സി എന്നിവയുടെ നിരക്കും കൂടും. ഓട്ടോ-ടാക്‌സി നിരക്ക് വർധനസംബന്ധിച്ച സർക്കാർ വിജ്ഞാപനം രണ്ട്