Tag: attholi police

Total 2 Posts

”അമ്പലങ്ങളും കല്ല്യാണ വീടുകളുമൊക്കെ കേന്ദ്രീകരിച്ച് മോഷണം”; ഈ സ്ത്രീകളെ കണ്ടാല്‍ വിവരം അറിയിക്കണമെന്ന അറിയിപ്പുമായി അത്തോളി പൊലീസ്

അത്തോളി: അമ്പലങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സ്ത്രീകളുടെ സംഘത്തെ സംബന്ധിച്ച് മുന്നറിയിപ്പുമായി അത്തോളി പൊലീസ്. ഈ സംഘത്തിലുള്‍പ്പെട്ടവരുടെ ചിത്രങ്ങളുള്‍പ്പെടെ നല്‍കിയാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഈ ഫോട്ടോയില്‍ കാണുന്ന സ്ത്രീകളെ കണ്ടാല്‍ പൊലീസില്‍ വിവരം അറിയിക്കാനും അത്തോളി എസ്.ഐ. നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് പേരോ മൂന്നു പേരോ വീതം പോവുകയും അമ്പലങ്ങള്‍ കല്യാണം നടക്കുന്ന സ്ഥലങ്ങള്‍

കുഞ്ഞനുജനെ നഷ്ട്ടപെട്ടു, ഉമ്മ മാനസികാരോഗ്യ കേന്ദ്രത്തിൽ, ഉപ്പയോടൊപ്പം ദുബൈയിലേക്ക് പോകണം; പാസ്പോർട്ട് വിട്ടു നൽകാതെ ഉമ്മയുടെ കുടുംബം; അത്തോളിയിലെ ഒൻപതു വയസ്സുകാരി പെൺകുട്ടിയുടെ പരാതിയിൽ അടിയന്തര നടപടിയെടുക്കാൻ ബാലാവകാശ കമ്മിഷന്റെ നിർദേശം

അത്തോളി: അമ്മയുടെ വീട്ടുകാരോട് നിരന്തരം ആവശ്യപ്പെട്ടിട്ടും പാസ്പോർട്ട് നൽകുന്നില്ല. അവരുടെ കൈവശംവെച്ചിരിക്കുന്ന പാസ്‌പോർട്ട് ലഭ്യമാക്കണമെന്ന ഒമ്പതുവയസ്സുകാരിയുടെ ആവശ്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മിഷന്റെ നിർദേശം. അത്തോളി പോലീസിനാണു കമ്മീഷൻ നിർദ്ദേശം നൽകിയത്. കാപ്പാട് സ്വദേശി ഹലാ ആസിയ ഹുസൈൻ നൽകിയ പരാതിയിലാണ് നടപടി. സ്വീകരിച്ച നടപടി ഇരുപത്തിനാലു മണിക്കൂറിനകം അറിയിക്കാനും അത്തോളി പോലീസിന് നിർദ്ദേശം