Tag: Arya Chandana PR

Total 2 Posts

ചായക്കോപ്പയിൽ രുചിയുടെ കൊടുങ്കാറ്റൊരുക്കി എൻ.എസ്.എസ് കൂട്ടുകാർ; കൊയിലാണ്ടി ഉപജില്ലാ കലോത്സവ വേദിയിൽ കുട്ടികൾ സ്വയം തയ്യാറാക്കിയ ആഹാര പദാർത്ഥങ്ങൾക്ക് ആവശ്യക്കാരേറെ

കൊയിലാണ്ടി: ‘ചായക്കോപ്പയിലെ കൊടുങ്കാറ്റ്.’ കൊയിലാണ്ടി ഉപജില്ലാ കലോത്സവ വേദിയിലെത്തിയവരെല്ലാം ഈ ബോർഡ് കണ്ട് ആദ്യമൊന്ന് അമ്പരന്നു. അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് കാര്യം മനസിലായത്. രുചിയുടെ കൊടുങ്കാറ്റ് വീശുന്ന കുട്ടിക്കച്ചവടക്കാരുടെ ലഘുഭക്ഷണശാലയുടെ പേരാണ് അത്. കലോത്സവനാളുകൾക്ക് രുചി പകരാനായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ എൻ.എസ്.എസ് കൂട്ടായ്മയാണ് ഇതൊരുക്കിയത്. നാവിൽ കൊതിയൂറും ചെറുവിഭവങ്ങൾ സ്വയം തയ്യാറാക്കിയാണ് എൻ.എസ്.എസ് കൂട്ടുകാർ കച്ചവടം

കലാമാമാങ്കത്തിനൊരുങ്ങി കൊയിലാണ്ടി; ഉപജില്ലാ സ്കൂൾ കലാമേളയ്ക്ക് നാളെ തിരിതെളിയും

ആസ്ത ജുക്ത ആർ.എസ് കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലാമേളയ്ക്ക് നാളെ തിരിതെളിയും. നവംബർ 14 മുതൽ 17 വരെ നാലു ദിവസം നീണ്ടു നിൽക്കുന്ന കലാമാമാങ്കത്തിനാണ് കൊയിലാണ്ടി ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത്. രണ്ട് വർഷത്തെ അടച്ചിടലുകൾക്ക് ശേഷം കലാമേളകൾ പുനരാരംഭിക്കുന്നതിനാൽ വിദ്യാർത്ഥികളും അധ്യാപകരും ആവേശത്തിലാണ്. കൊയിലാണ്ടി ജി.വി.എച്ച്.എസ് സ്കൂളാണ് ഉപജില്ലാ കലാമേളയ്ക്ക് ആഥിതേയത്വം