Tag: arur

Total 1 Posts

അരൂര്‍ പെരുമുണ്ടശ്ശേരിയില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടില്‍ക്കയറി പീഡിപ്പിച്ച കേസ്; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്

നാദാപുരം: അരൂര്‍ പെരുമുണ്ടശ്ശേരിയില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതികളുമായി തെളിവെടുപ്പ് നടത്തി. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് നാദാപുരം സി.ഐ ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധനയും തെളിവെടുപ്പും നടത്തിയത്. ബന്ധുക്കളുടെ പരാതിയില്‍ പെരുമുണ്ടശ്ശേരി കനാല്‍ പാലത്തിന് സമീപം മന്നുകണ്ടി രാജന്‍ (55), പിരക്കില്‍ മീത്തല്‍ പ്രദീഷ് (38) എന്നിവരെ