Tag: Art Gallery

Total 3 Posts

ദക്ഷിണേന്ത്യയിലെ പ്രശസ്ത കലാകാരന്മാരുടെ ചിത്ര പ്രദർശനം ‘പോസ്റ്റ് ഇൻവിസിബിൾ’ കാപ്പാട് ആരംഭിച്ചു

കൊയിലാണ്ടി: ദക്ഷിണേന്ത്യയിലെ പ്രശസ്ത കലാകാരന്മാരുടെ ചിത്ര പ്രദർശനം ‘പോസ്റ്റ് ഇൻവിസിബിൾ’ കാപ്പാട്  ആരംഭിച്ചു. സൈമൺ ബ്രിട്ടോ ആർട്ട് ഗ്യാലറയിൽ നടക്കുന്ന ചിത്രപ്രദർശനം പ്രമുഖ സാഹിത്യകാരൻ യു.കെ കുമാരൻ ഉദ്ഘാടനം ചെയ്തു. മുപ്പത്തിമൂന്ന് ചിത്രകാരന്മാരുടെ ചിത്ര പ്രദർശനം മെയ് 22 വരെ നീളും. കലാകാരന്മാരുമായി ആശയവിനിമയം നടത്താനും അവരുടെ ലൈവ് ഷോ കാണാനും പ്രദർശനത്തിനിടെ അവസരമുണ്ടാകും. കൂടാതെ

റഷ്യ, മൊറോക്കോ തുടങ്ങി എട്ടു രാജ്യങ്ങളിലെ ചിത്രകാരന്മാർക്കൊപ്പം കേരളത്തിലെ പ്രമുഖരും ഒത്തുചേർന്നു; വർണ്ണ വിസ്മയമൊരുക്കി കാപ്പാട് രാജ്യാന്തര ചിത്ര പ്രദർശനം

കാപ്പാട്: കാപ്പാടിനിന്നു മുതൽ ഇരട്ടി വർണ്ണമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കലാകാരൻമാർ വരച്ച ചിത്രങ്ങൾ കാപ്പാട് പ്രദർശനത്തിനായി ഒരുങ്ങി. കേരളത്തിലെ പ്രമുഖ ചിത്രകാരന്മാർക്കൊപ്പം റഷ്യ, കൊറിയ, തുർക്കി, നൈജീരിയ, മൊറോക്കോ, കൊസോവോ, ഇൻഡൊനീഷ്യ തുടങ്ങി എട്ടുരാജ്യങ്ങളിലെ ചിത്രകാരന്മാരുടെ ചിത്രപ്രദർശനമാണ് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ ഒരുങ്ങിയത്. ചിത്രപ്രദർശനം ‘പനാഷിയ കാ പാട്’ ചിത്രകാരൻ പോൾ കല്ലാനോ

ആര്‍ട് ഗാലറി ഒരുക്കി പൂര്‍വ്വവിദ്യാര്‍ഥിയായ യു.എ.ഖാദറിന് ഗവ.മാപ്പിള വി.എച്ച്.എസ്.എസിന്റെ ആദരം; പ്രദര്‍ശിപ്പിച്ചത് 35ലേറെ ചിത്രങ്ങള്‍

കൊയിലാണ്ടി: ഗവ. മാപ്പിള വി.എച്ച്.എസ്.എസില്‍ ഒരുക്കിയ യു.എ.ഖാദര്‍ ആര്‍ട് ഗാലറി എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. യു.എ.ഖാദര്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മാപ്പിള സ്‌കൂളില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായ് നടത്തിയ സംസ്ഥാന തല ചിത്രരചനാ ക്യാമ്പില്‍ വരച്ച ചിത്രങ്ങളാണ് ഗാലറിയില്‍ പ്രദര്‍ശനത്തിനുള്ളത്. 35ല്‍ പരം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനൊരുക്കിയിട്ടുള്ളത്. ചടങ്ങില്‍ പോള്‍ കല്ലാനോട് മുഖ്യപ്രഭാഷണം നടത്തി. കുട്ടികളില്‍