Tag: arrested

Total 13 Posts

ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിക്കും, കുറേ കറങ്ങും, ഇതിനിടയില്‍ കടകളിലും മറ്റും മോഷണവും; എലത്തൂരില്‍ നിന്നടക്കം വാഹനം മോഷ്ടിച്ച കേസിലെ പ്രതിയായ കുട്ടി മോഷ്ടാവ് പിടിയില്‍

കോഴിക്കോട്: എലത്തൂരില്‍ നിന്നടക്കം വാഹനം മോഷ്ടിച്ച പ്രായപൂര്‍ത്തിയാവാത്ത കരുവശ്ശേരി സ്വദേശി പിടിയില്‍. ഇതോടെ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് നിരവധി ഇരു ചക്രവാഹനങ്ങള്‍ മോഷണം പോയ കേസുകള്‍ക്ക് തുമ്പുണ്ടായിരിക്കുകയാണ്. ഹൈലൈറ്റ് മാള്‍ പരിസരത്തു നിന്ന് സ്‌കൂട്ടര്‍ മോഷണം പോയ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കോഴിക്കോട് ജില്ലയിലെ പുതിയറ, എലത്തൂര്‍,

ഹോം നഴ്‌സിങ് സ്ഥാപനമെന്ന പേരില്‍ കോഴിക്കോട് നടത്തിയത് വേശ്യാലയം: മുന്‍സൈനികനായ കക്കോടി സ്വദേശിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍, പൊലീസെത്തിയത് ഇടപാടുകാരെന്ന വ്യാജേന

കോഴിക്കോട്: നഗരത്തില്‍ കനകശ്രീ ഓഡിറ്റോറിയത്തിനു സമീപം വേശ്യാലയം നടത്തിയ റിട്ട.മിലിട്ടറി ഓഫീസര്‍ അറസ്റ്റില്‍. കക്കോടി സായൂജ്യം വീട്ടില്‍ സുഗുണനെ(71)യാണ് ഇന്നലെ കസബ പൊലീസ് അറസ്റ്റ് ചെയതത്. ഇയാള്‍ക്കൊപ്പം ഇടപാടുകാരനായെത്തിയ കൊമ്മേരി സ്വദേശി താജുദ്ധീന്‍ (47) എന്നയാളും മധുരസ്വദേശിയായ സ്ത്രീയും അറസ്റ്റിലായി. ഫ്രന്റ്സ് സെക്യൂരിറ്റി ഗാര്‍ഡ് എന്ന സ്ഥാപനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. ഹോം നഴ്‌സിങ് സ്ഥാപനമെന്ന

നാദാപുരത്ത് വാളുകളുമായി കൊല്ലപ്പണിക്കാരൻ അറസ്റ്റിൽ

നാദാപുരം: നാദാപുരത്ത് വാളുകളുമായി കൊല്ലപ്പണിക്കാരൻ അറസ്റ്റിൽ. വാണിമേല്‍ പുഴമൂല തൂക്ക് പാലം സ്വദേശി കുനിയില്‍ കുമാര (52) നെയാണ്. മൂന്ന് വാളുകളുമായി ആലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്നലെ വൈകുന്നേരമാണ് കൊല്ലന്റെ ആലയിൽ പരിശോധന നടത്തിയത്. പരിശോധനയിൽ പണി കഴിഞ്ഞ് സൂക്ഷിച്ച നിലയില്‍ ഇരിക്കുന്ന മൂന്നു വാളുകൾ കണ്ടെടുത്തത്.വാളുകൾ മൂര്‍ച്ചയേറിയതും, മരപ്പിടിയിലും ഇരുമ്പ് ചുറ്റ് പിടിയില്‍