Tag: arikulam
അവധി ദിനത്തിന്റെ മറവിൽ അരിക്കുളത്ത് വയൽ മണ്ണിട്ട് നികത്താൻ ശ്രമം; തടഞ്ഞ് വയൽ സംരക്ഷണ സമിതിയും നാട്ടുകാരും
അരിക്കുളം: പഞ്ചായത്തിലെ ആറാം വാർഡിൽ പൊതു അവധി ദിവസം വയൽ നികത്താൻ ശ്രമം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തുളി ചാരി താഴെ വയൽ നികത്താനുള്ള ശ്രമമാണ് വയൽ സംരക്ഷണ സമിതിയും നാട്ടുകാരും ചേർന്നു തടഞ്ഞത്. മണ്ണിനൊപ്പം വീട് പൊളിച്ച അവശിഷ്ടങ്ങളും വയലിലിട്ടത് ശ്രദ്ധയിൽപെട്ട് നാട്ടുകാർ ഇടപെടുകയായിരുന്നു. തുളി ചാരി താഴെ വയലിൽ 40 സെന്റോളം സ്ഥലം
പ്രതീക്ഷ പാലിയേറ്റീവ് കെയർ രക്ഷാധികാരിയും തണൽ ട്രഷററും ആയിരുന്ന അരിക്കുളം ചരതാൽ കുഞ്ഞായി ഹാജി അന്തരിച്ചു
അരിക്കുളം: പൗര പ്രമുഖനായ ചരതാൽ കുഞ്ഞായി ഹാജി അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. റിട്ടയേർഡ് ലേബർ വകുപ്പ് ഉദ്യോഗസ്ഥനാണ്. പരേതനായ ചരതാൽ ആലി ഹാജിയുടെ മകനാണ്. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് എലങ്കമൽ ജുമാ മസ്ജിദിൽ നടക്കും. കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി, എലങ്കമൽ ജുമാ മസ്ജിദ് കമ്മിറ്റി അംഗം,
അരിക്കുളത്തുകാർക്കിനി മുരിങ്ങക്കായി ഏറെദൂരം പോവേണ്ടിവരില്ല, മുരിങ്ങ കൃഷിക്ക് തുടക്കമായി
അരിക്കുളം: ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി അരിക്കുളം ഗ്രാമപഞ്ചായത്ത്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുരിങ്ങ കൃഷി ഒരുക്കുന്നു. എട്ടാം വാര്‍ഡില്‍ നടന്ന ചടങ്ങിൽ മുരിങ്ങ തൈകളുടെ നടീല്‍ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുഗതന് മാസ്റ്റർ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി രജനി അധ്യക്ഷ വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്