Tag: Anti drug program

Total 1 Posts

‘ലഹരി വേണ്ടേ വേണ്ട’; ലഹരിവിരുദ്ധ സന്ദേശമുയർത്തി കൂട്ടാലിടയിൽ ഫ്ലാഷ് മോബും മനുഷ്യചങ്ങലയും

നടുവണ്ണൂര്‍: ലഹരിക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ നവകേരള മുന്നേറ്റത്തിന്‍റെ ഭാഗമായി കൂട്ടാലിട ടൗണില്‍ വെള്ളിയാഴ്ച ലഹരി വിരുദ്ധ പരിപാടികള്‍ നടന്നു. അവിടനല്ലൂർ ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ണ്ടറി സ്കൂൾ വിദ്യാർഥികൾ, വ്യാപാരി വ്യവസായികൾ, പൗര പ്രമുഖർ, ഓട്ടോ ടാക്സി തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ്‌ കോട്ടൂർ, പഞ്ചായത്ത് പ്രസിഡന്‍റ്