Tag: Ambassador
Total 1 Posts
‘നഷ്ടപ്പെട്ടത് കുവൈറ്റ് ഇന്ത്യന്‍ സമൂഹത്തിലെ പ്രിയപ്പെട്ട അംഗത്തെ’; ഫോട്ടോഗ്രാഫര്‍ ഗഫൂര്‍ മൂടാടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍
കൊയിലാണ്ടി: അന്തരിച്ച ഫോട്ടോഗ്രാഫര്‍ ഗഫൂര്‍ മൂടാടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്. ഗഫൂര്‍ മൂടാടിയുടെ മരണത്തില്‍ താന്‍ അതിയായി ദുഃഖിക്കുന്നുവെന്നും കുവൈറ്റ് ഇന്ത്യന്‍ സമൂഹത്തിലെ പ്രിയപ്പെട്ട അംഗത്തെയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം അനുശോചനക്കുറിപ്പില്‍ പറഞ്ഞു. ഗഫൂര്‍ മൂടാടിയുടെ കുടുംബത്തെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു. ദുഃഖം നിറഞ്ഞ ഈ സമയത്ത് തന്റെ പ്രാര്‍ത്ഥന