Tag: Allu Arjun

Total 1 Posts

അല്ലു അര്‍ജുന് ജയിലിലേക്ക് പോകേണ്ട; ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

ഹൈദരാബാദ്:  ‘പുഷ്പ 2’ റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അറസ്റ്റിലായ റിമാൻഡ് ചെയ്യപ്പെട്ട നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം. തെലങ്കാന ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം നൽകരുതെന്ന സർക്കാർ അഭിഭാഷകന്‍റെ വാദം ഹൈക്കോടതി തള്ളി. കേസില്‍ നേരത്തെ മജിസ്ട്രേറ്റ് അല്ലുവിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ അല്ലു നല്‍കിയ ജാമ്യ