Tag: All Kerala Ration Dealers Association
റേഷൻ വ്യാപാര മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും, ഓണത്തിന് മുൻപ് 1000 കെ സ്റ്റോറുകൾ കൂടി: ഭക്ഷ്യ മന്ത്രി ജി ആർ അനിൽ
കോഴിക്കോട്: സംസ്ഥാനത്തെ റേഷൻ വ്യാപാര മേഖലയിലെ പ്രശ്നങ്ങൾക്കും വ്യാപാരികളുടെ ആവശ്യങ്ങൾക്കും പരിഹാരം കാണുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുന്തിയ പരിഗണന നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ. കെ സ്റ്റോറുകളുടെ പ്രവർത്തനങ്ങളുടെ കോഴിക്കോട് മേഖലാ തല അവലോകന യോഗവും റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിൽ കുടിശ്ശിക ആയിട്ടുള്ള ഫയലുകളുടെ അദാലത്തും ജില്ലാ പഞ്ചായത്ത്
റേഷന്‍ കടകളില്‍ പോകാന്‍ നില്‍ക്കുന്നവരാണോ?; സംസ്ഥാനത്ത് റേഷന്‍ വിതരണം തടസ്സപ്പെട്ടു; ഇ പോസ് മെഷീന്‍ തകരാറില്‍
കോഴിക്കോട്: ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്ത് റേഷന്‍ വിതരണം തടസ്സപ്പെട്ടു. ഇ പോസ് മെഷീന്‍ തകരാറിലായതാണ് റേഷന്‍ വിതരണം നിലയ്ക്കുവാന്‍ കാരണം. നിലവില്‍ ആധാര്‍ ഓതന്റിഫിക്കേഷനും ഒ.ടി.പിയും ലഭിക്കാത്ത സാഹചര്യമാണുളളത്. ഇതോടെ റേഷന്‍ വ്യാപാരികളും ഉപഭോക്താക്കളും വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്. റേഷന്‍ കടകളില്‍ എത്തിയവരെല്ലാം തന്നെ ഏറെ നേരത്തെ കാത്തിരുന്നെങ്കിലും തിരിച്ചു മടങ്ങേണ്ട സാഹചര്യമാണുണ്ടായത്. കഴിഞ്ഞ
വേതന പാക്കേജ് കാലോചിതമായി പുനഃപരിശോധിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം
കൊയിലാണ്ടി: ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം തിങ്കളാഴ്ച നടന്നു. സി.എച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പുനഃപരിശോധിക്കുക, മാസത്തെ വിതരണത്തിനായി പൂർണമായ അലോട്ട്മെന്റ് പൂർണ്ണമായി തന്നെ അനുവദിക്കുക, റേഷൻ കടകളിലൂടെ 90 ശതമാനം