Tag: Alan suhaib

Total 1 Posts

അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ചു; അലന്‍ ഷുഹൈബ് ആശുപത്രിയില്‍

കൊച്ചി: അമിത അളവിന്‍ ഉറക്ക ഗുളിക കഴിച്ചതിനെ തുടര്‍ന്ന് പന്തീരങ്കാവ് യു.എ.പി.എ കേസിലെ പ്രതി അലന്‍ ഷുഹൈബ് ആശുപത്രിയില്‍. എറണാകുളം ഇടത്തറയിലുള്ള ഫ്‌ളാറ്റിലാണ് അലനെ ബോധരഹിതനായി കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലാണ് അലന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ‘സിസ്റ്റമാണ് തന്നെ കൊല്ലുന്നത്’ എന്ന് സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ അലന്‍ പറയുന്നുണ്ട്.