Tag: AKG
Total 1 Posts
‘എ.കെ.ജിയെപ്പോലൊരു മഹാന്റെ നെഞ്ചോടു ചേര്‍ത്തുകൊണ്ടുള്ള എഴുത്തും ആ തുകയും വളരെ അമൂല്യമായിരുന്നു’ എ.കെ.ജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് കൊയിലാണ്ടി സ്വദേശി പി.കെ രഘുനാഥ്
ആദ്യത്തെ ഓര്‍മ്മ 1969ല്‍ ഞങ്ങളുടെ സഹോദരിയുടെ വിവാഹത്തിന് എ.കെ.ജി. കൊടുത്തയച്ച ഒരു കവര്‍ അച്ഛന് തുറന്ന് ഞങ്ങളെ കാണിച്ചു അച്ഛന് ഒരു നിധി കിട്ടിയ സന്തോഷത്തിലായിരുന്നു. കവറിനുള്ളില്‍ ഒരു എഴുത്തും 20 രൂപയും അതിലെ വാചകം ഇങ്ങനെയായിരുന്നു… ‘സഖാവെ.., മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്. പാര്‍ലിമെന്റ് സമ്മേളനമാണ് പിന്നീടൊരിക്കല്‍ വരാം. ചെറിയ ഒരു